Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ജീവകാരുണ്യനിരൂപണം

4.1
534

<p><span style="color: #252525; font-family: sans-serif; line-height: 22.4px; text-align: justify; text-indent: 22.4px;">പാലുകുടിക്കാമെങ്കിൽ മാംസവും തിന്നാം. മാംസഭക്ഷണം കൊണ്ട് സ്വഭാവം ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്

ചട്ടമ്പിസ്വാമികൾ അഥവാ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ (ഓഗസ്റ്റ് 25, 1853 - മേയ് 5, 1924)കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു. ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതുരംഗത്തു ശ്രദ്ധേയനായത്. വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം ചർച്ചചെയ്യാത്ത വിഷയങ്ങൾ ചട്ടമ്പിസ്വാമികൾ പൊതുവേദികളിൽ അവതരിപ്പിച്ചു. മതപുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലി. (വിക്കിപ്പീഡിയയോട് കടപ്പാട്)

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Hemi Shiju
    03 ਅਗਸਤ 2018
    jeevajalangalodellam karanam kanikkanulla manobavam rupapeduthanudakunna ee grandathinu chernna Peru geevakarunya niripanam great
  • author
    Shameer Najad
    02 ਅਕਤੂਬਰ 2021
    സ്വാമികളുടെ സമാധി സ്ഥാനമായ, പന്മന സ്വദേശി, സമാധി സ്ഥാനം മുന്നിൽ കണ്ട് കൊണ്ട് പഠനകാലം, ഒപ്പം പന്മന ആശ്രമം. ഓർമകൾ. അല്ല ഇപ്പോളും യാഥാർത്ഥ്യങ്ങൾ സ്വാമികൾക്ക് പ്രണാമം🙏