ജിന്ന് മോളെ സ്ക്കൂളിൽ വിട്ടു ഓഫീസിൽ എത്തുമ്പോഴേക്കും ഒൻപതേ കാൽ കഴിഞ്ഞിരുന്നു. അവർ എല്ലാവരും എനിക്കായി കാത്തു നിൽക്കുകയായിരുന്നു. "സോറി, ഞാൻ അല്പം late ആയി. കുട്ടിയെ കൊണ്ടുവന്നിട്ടുണ്ടോ..?" ...