Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

കാലത്തിന്റെ കുസൃതി

3.5
6530

പാതി മയങ്ങിയ എന്റെ കണ്ണുകളിൽ അവനോടുള്ള എന്റെ പ്രണയത്തെ ഒരു മുത്തുച്ചിപ്പിക്കുള്ളിലെന്നപോലെ ഞാൻ ഒളിപ്പിച്ചു

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
മറിയ കുട്ടി

ഞാൻ(മറിയക്കുട്ടി ) . ഞാൻ ആദ്യമായി വായിച്ച മലയാളത്തിലെ നോവൽ ആണ് മുട്ടത്തു വർക്കിയുടെ മറിയക്കുട്ടി . അതിലെ കഥാപാത്രത്തോടുള്ള ഇഷ്ടം വളർന്നു , പിന്നീട് ഞാൻ എന്റെ തൂലിക നാമമായി തിരഞ്ഞെടുക്കുകയിരുന്നു .പക്ഷെ ഇത് കൂടാതെ തന്നെ ഉള്ള ഒരു ശെരിയയായ കാരണവും ഈ പേരിലുണ്ട് . അതായതു മറിയ എന്ന എന്റെ മാമോദീസ പേര് .അങ്ങനെ ഞാൻ മറിയകുട്ടിയായി . ഇന്നത്തെ കാലത്തു നാടൻ പേരുകളൊക്കെ മണ്മറഞ്ഞ നന്മയുള്ള ഓർമ്മകൾ മാത്രമായി അവശേഷികുമ്പോൾ , ഈ പേര് എനിക്ക് കൂടുതൽ ചന്തം ചാർത്തിയപോലെ അനുഭവപെട്ടു . ഗ്രാമത്തിന്റെ കുളിരും , കുസൃതിയും മുട്ടത്തു വർക്കി സാറിന്റെ മറിയകുട്ടിയിൽ ഉണ്ട് . എന്നിലും . മൂന്ന് പെൺകുട്ടികളിൽ ഇളയവളായി വീട്ടിലെ കാന്താരി മുളകായി വളർന്നു . നല്ല അസ്സൽ തൃശ്ശൂർകാരി . കലയോടും ,സാഹിത്യത്തോടും എന്നും അടുപ്പമാണ് . അഭിനയവും , നിർത്തവും , അവതരികയായും വിവിധ റോളുകളിൽ ഞാൻ പ്രെത്യക്ഷപെടാറുണ്ട് . മലയാള ടെലിവിഷൻ ചാനലുകളിൽ വിവിധ പ്രോഗ്രാമുകളും, നിരവധി സ്റ്റേജ് ഷോസും ഇതിനോടകം ചെയ്തട്ടുണ്ട് . ഇപ്പോൾ മുഴുവൻ ഊർജവും എഴുത്തിലേക്കും . നിർത്തത്തിലേക്കും , വയലിൻ പഠനത്തിലേക്കും വഴി തിരിച്ചു വിട്ടിരിക്കുകയാണ് . പത്രപ്രവർത്തനത്തിൽ ബിരുദാനന്തരബിരുദം കഴിഞ്ഞു ഗൾഫിലെ ഒരു പ്രമുഖ ഫുഡ് സർവീസ് കമ്പനിയിൽ , എച് .ആർ .ഡിപാർട്ണമെന്റിൽ ജോലി ചെയുന്നു . മനസിൽ മഞ്ഞുതുള്ളി പോലെ ഒരു പ്രണയവും മേന്പൊടിക്കൽപ്പം കിനാക്കളും ചേർത്ത് , ഈ നിമിഷത്തിൽ ജീവിച് , മുന്നോട്ടു പോകുന്നു . ഫോള്ളോ മി : mariyakutty.blogspot.ae ആത്‌മീയ ഗുരുക്കന്മാർ ക്രിസ്തു , ഓഷോ , ബുദ്ധൻ , മുഫ്തി മെങ്ക്

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    shadhuvan
    06 ഏപ്രില്‍ 2017
    കാലത്തിന്റെ വീഴ്ചയും താഴ്ചയും പ്രണയവും കാമവും മറക്കാൻ ഉള്ളതല്ല എന്നും എപ്പോഴും ഓർത്തിരിക്കാൻ ഉള്ളതാണ് . ഓർമകൾ അങ്ങനെ തഴുകി ഓരോ ശരീരത്തേയും കാമിക്കട്ടെ
  • author
    Subha Jayaraj
    25 ഡിസംബര്‍ 2017
    ഭാവങ്ങളും ഭാവനകളും നന്നായിട്ടുണ്ട് . ആശംസകള്‍
  • author
    Arun Vijayan
    12 ഡിസംബര്‍ 2018
    ഒരുപാട് നന്ദി സൂപ്പർ
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    shadhuvan
    06 ഏപ്രില്‍ 2017
    കാലത്തിന്റെ വീഴ്ചയും താഴ്ചയും പ്രണയവും കാമവും മറക്കാൻ ഉള്ളതല്ല എന്നും എപ്പോഴും ഓർത്തിരിക്കാൻ ഉള്ളതാണ് . ഓർമകൾ അങ്ങനെ തഴുകി ഓരോ ശരീരത്തേയും കാമിക്കട്ടെ
  • author
    Subha Jayaraj
    25 ഡിസംബര്‍ 2017
    ഭാവങ്ങളും ഭാവനകളും നന്നായിട്ടുണ്ട് . ആശംസകള്‍
  • author
    Arun Vijayan
    12 ഡിസംബര്‍ 2018
    ഒരുപാട് നന്ദി സൂപ്പർ