Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

കാലത്തിന്റെ സാക്ഷി

4.8
26

ചിരി ഒരു ദുരന്തമാകുന്ന കാലഘട്ടത്തിലാണ് എപ്പോൾ നാം  ജീവിക്കുന്നത്. നിഷ്കളങ്കമായ ഒരു ചിരി ജീവിതം തന്നെ മാറ്റി മറിച്ചേക്കാം. പെൺകുട്ടികളുടെ ചിരി അവർക്ക് അപകടം പോലും വരുത്തി വെക്കുന്നു. അതിന് ഉദാഹരണമാണ് ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
Jalaludheen Nedumthazhath

ജലാലുദ്ദീൻ നെടുംതാഴത്ത്, ജനനം 01/10/1952. തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ. ഒരു പാവപ്പെട്ട വീട്ടിലായിരുന്നു ജനനം. ഏഴാം ക്ലാസ്സുവരെ പ്രൈവറ്റ് സ്കൂളിലും പിന്നീട് ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളിലുമാണ് പഠിച്ചത്. പത്താം ക്ലാസ്സ്‌ തോറ്റപ്പോൾ പഠനം നിർത്തി. നല്ല വായനക്കാരൻ ആയിരുന്നു. മനോരമ, മംഗളം, 'മ' വാരികകളിലും കുങ്കുമം, മഹിളാരത്നം ഇവയിലൊക്കെ ചെറുകഥകൾ എഴുതിയിരുന്നു. ഇരുപത്തി എട്ടാം വയസ്സിൽ സർക്കാർ ആശുപത്രിയിൽ ലാസ്റ്റ് ഗ്രേഡ് ജോലി കിട്ടി. തുടർന്നു പഠിച്ചു പത്താം ക്ലാസ്സ് പാസ്സായി, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി എ എഴുതിയെടുത്തു. തുടർ പ്രമോഷമുകളിൽ അന്നേസ്തേഷ്യ ടെക്നിഷ്യൻ ( ജില്ലയിൽ ആദ്യത്തെ ) ആയാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ചത്. മഹിളാ രത്നത്തിൽ ലഘു നോവലുകൾ എഴുതിയാണ് പിന്നീട് തുടക്കം അഞ്ചു വർഷമായി പ്രതിലിപിയിൽ എഴുതുന്നു. ഇപ്പോൾ സൈനികനായ മകന്റെ കൂടെ ഹരിയാന ഹിസാറിൽ താമസിക്കുന്നു. ഭാര്യ സാജിത, രണ്ടു മക്കൾ സജ്ന ( വിവാഹിത ) മകൻ മേജർ ജസിലുദ്ദീൻ.

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    soumya "തംബുരു"
    07 ജൂണ്‍ 2022
    അമ്മയും കുഞ്ഞും ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️
  • author
    കൈലാസനാഥൻ "കൈലാസനാഥൻ"
    07 ജൂണ്‍ 2022
    നല്ല രചന. മരുകളുടെ ഓപ്പറേഷൻ ഭംഗിയായി നടക്കട്ടെ, അവരേയും ജനിക്കാൻ പോകുന്ന കുഞ്ഞിനും ഈശ്വരൻ തുണയുണ്ടാകും. മംഗളാശംസകൾ🙏❤️❤️
  • author
    07 ജൂണ്‍ 2022
    മാഷേ... പ്രാർഥന ആശംസകൾ നല്ല രചന. നന്മകൾ നേരുന്നു 🙏🏼🙏🏼🙏🏼🌹🌹🌹🌹🌹
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    soumya "തംബുരു"
    07 ജൂണ്‍ 2022
    അമ്മയും കുഞ്ഞും ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️
  • author
    കൈലാസനാഥൻ "കൈലാസനാഥൻ"
    07 ജൂണ്‍ 2022
    നല്ല രചന. മരുകളുടെ ഓപ്പറേഷൻ ഭംഗിയായി നടക്കട്ടെ, അവരേയും ജനിക്കാൻ പോകുന്ന കുഞ്ഞിനും ഈശ്വരൻ തുണയുണ്ടാകും. മംഗളാശംസകൾ🙏❤️❤️
  • author
    07 ജൂണ്‍ 2022
    മാഷേ... പ്രാർഥന ആശംസകൾ നല്ല രചന. നന്മകൾ നേരുന്നു 🙏🏼🙏🏼🙏🏼🌹🌹🌹🌹🌹