Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

കളിവഞ്ചികള്‍

4.0
8908

"കഴിഞ്ഞതെല്ലാം മറക്കണം ഉണ്ണ്യേട്ടാ ....." അവൾ കരയുകയായിരുന്നു. ഞാനൊന്നും മിണ്ടാതെ, എന്തിനു ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ ആ പുസ്തകത്തിലെ താളുകൾ ഒന്നൊന്നായി പതിയെ കീറിയെടുത്തു ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
ശിവകൃഷ്ണ

എന്നെക്കുറിച്ച് ഞാൻ തന്നെ എന്തു പറയാന്‍..?!!! പറയേണ്ടത് നിങ്ങള്‍ വായനക്കാരാണ്. അതിനുള്ള അധികാരവും നിങ്ങള്‍ക്കു മാത്രമുള്ളതാണ്. അതിനാല്‍ തന്നെ ഒരെഴുത്തുകാരന്‍ എന്നുള്ള മേല്‍വിലാസം ഇന്നോളം എനിയ്ക്കില്ല. ഇനി വളരെ ചുരുക്കി എന്നെക്കുറിച്ച് പറഞ്ഞാല്‍, പേര് .. ശിവകൃഷ്ണ.. സ്വദേശം ജനനം കൊണ്ട് കോട്ടയം ജില്ലയിലെ പാലാ ആണെങ്കിലും, പഠിച്ചതും, വളർന്നതുമെല്ലാം കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന വടക്കുംനാഥന്റെ മണ്ണില്‍. എഴുത്തും, എഴുതുന്നയാളിന്റെ രൂപവും തമ്മിൽ എന്ത് ബന്ധം..?!!! എഴുതുന്ന ആളെയല്ലല്ലോ, മറിച്ച് അയാളുടെ രചനകളെയാണല്ലോ വായനക്കാർ ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് മാത്രം എന്നെ ഈ രൂപത്തിലാവും വായനക്കാര്‍ ഇവിടെ കാണുക. വാസ്തവത്തിൽ ഇതൊരു പ്രതീകാത്മക ചിത്രമാണ്. ഭഗവാൻ കൃഷ്ണൻ, എപ്രകാരമാണോ തന്റെ പുല്ലാംകുഴൽ നാദത്തിലൂടെ മറ്റുള്ളവരെ മയക്കിയത്, അപ്രകാരം അക്ഷരങ്ങളിലൂടെ വായനക്കാരെ മയക്കിയെടുക്കുവാനുള്ള എന്റെ ഒരെളിയ ശ്രമം. അതിലെത്രമാത്രം ഞാൻ വിജയിയ്ക്കുന്നു എന്നുള്ളത് നിങ്ങൾ വായനക്കാരെ മാത്രമാശ്രയിച്ചുള്ള കാര്യമാണ്. പക്ഷെ പലപ്പോഴും അതിൽ ഞാനൊരു പരിധി വരെ പരാജയപ്പെടുന്നുവോ എന്നുള്ള സംശയം എനിയ്ക്കുണ്ട്. ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾ വായനക്കാരാണെന്റെ ശക്തി. ഒരു രൂപമില്ലാത്തതു കൊണ്ട് ന്യായമായും ഉയർന്നേക്കാവുന്ന ഒരു സംശയം ഞാൻ വ്യാജനാണോ എന്നുള്ളതാവും. അങ്ങിനെയൊരു സംശയം വേണ്ടേ വേണ്ട ....നേരത്തേ പറഞ്ഞതു പോലെ ഒരെഴുത്തുകാരൻ എന്ന മേൽവിലാസം ഒന്നുമില്ലാത്തത് കൊണ്ട്, വ്യക്തിപരമായ കൂടുതൽ വിശേഷണങ്ങൾ ആവശ്യമില്ല എന്നു കരുതട്ടെ. എന്റെ എഴുത്തുകളെ നിങ്ങൾ തുടര്‍ന്നും ഇഷ്ടപ്പെടുമെന്ന വിശ്വാസത്തോടെ, നിങ്ങളുടെ പ്രാർത്ഥനയും, ഒപ്പം നിങ്ങളുടെ അനുഗ്രഹവും എന്നും എന്നോടൊപ്പമുണ്ടാകും എന്ന വിശ്വാസത്തോടെ, നിങ്ങളുടെ സ്വന്തം, ശിവകൃഷ്ണ

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Ajitha Unni
    04 ऑक्टोबर 2018
    നന്നായിരിക്കുന്നു എഴുത്തു. അത് അങ്ങനെ യാണ് ചിലപ്പോൾ നാം വിചാരിക്കുന്നത് പോലെ ആയിരിക്കണമെന്നില്ല പ്രണയം. പ്രണയിക്കാൻ എളുപ്പമാണ്, അത് കാലങ്ങളോളം നിലനിർത്തുന്നതിലാണ് കാര്യം. അത് ചില പ്രതിസന്ധികൾ നമ്മെ തടസപ്പെടുത്തുന്നു, അഥവാ ചില സമയങ്ങളിൽ നമ്മുടെ പ്രിയപെട്ടവർക് വേണ്ടി പ്രണയത്തെ ത്യജിക്കേണ്ടി വരുന്നു. ഒരു സത്യം എന്തെന്നാൽ ആത്മാർത്ഥമായ പ്രണയത്തിനു മാത്രമേ പ്രണയം ത്യജിക്കാൻ പറ്റുകയുള്ളു. അത് പോലെ ഇന്നത്തെ കാലത്തു ആത്മാർത്ഥ പ്രണയം കിട്ടാനും പ്രയാസമാണ്....
  • author
    രേഷ്മ ലെച്ചൂസ് "ലെച്ചുസ്"
    12 डिसेंबर 2018
    പ്രണയം ഒരു കളിവഞ്ചി അല്ലെ..... ആത്മാർത്ഥമായി സ്നേഹിക്കുന്ന മനസ്സുകളെ അവർക്ക് ഇടയിൽ ഒരു വിള്ളൽ ഉണ്ടാകും.. വിധി എന്നു പറഞ്ഞു സമാധാനം ഉള്ളും... എങ്കിലും പ്രണയമേ , സ്നേഹത്തെ ആർക്കും തോൽപിക്കാൻ കഴിയില്ല.. നഷ്ട പ്രണയം ഒരു മനസ്സിൽ ഒരു വിങ്ങൽ ആണെങ്കിലും... ആ പ്രണയം സത്യമായിരിക്കും. കാലം എത്ര പോയി മറിഞ്ഞാലും .. നല്ല ezhuth .. കുറച്ചു കൂടി വേണമെന്ന് തോന്നി 👌👌👌
  • author
    Ajmi Aastha "Aastha"
    12 ऑगस्ट 2019
    nala stry nala aashayam bt language krchdi dramatic akiyal nann nice wrk👍minor anel kdi idak verunma spelling mistake ozhivakan sremikuka