Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

കണ്ണാടി ചീളുകൾ

4.5
15439

"എടോ ..തനിക്ക് സ്റ്റാൻഡിൽ പോയി കിടന്നു കൊതുകുകടി കൊള്ളണമെങ്കിൽ ..ദാ അവിടെയാ സ്റ്റാൻഡ് അല്പം നടന്നാൽ മതി." "ഏയ് ...എനിക്ക് കൊതുകുകടി കൊള്ളണ്ട" അവൻ ഒരു ചെറു ചിരിയോടെ അവളോട് പറഞ്ഞു. "എങ്കിൽ വാ ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
ജിതിൻ ജോസ്

ഞാൻ വായിക്കുന്ന പുസ്തകങ്ങളുടെ റിവ്യൂ ഇപ്പോൾ ഒരു YouTube ചാനലിൽ ചെയ്യുന്നുണ്ട്. 'jithinjose_writer' എന്ന് YouTube-ൽ search ചെയ്താൽ എന്റെ ചാനൽ കണ്ടുപിടിക്കാം. അവിടെ പുസ്തകങ്ങളെ പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നു. പിന്നെ എന്റെ എഴുതിനെക്കുറിച്ചു നാലു വരികളിൽ പറയാം. "ഒരു തൂലികത്തുമ്പിലൂടെ എൻ രക്തവും അടർന്നു വീഴുമ്പോൾ, ഇരവുകൾ കറുത്ത ശീലകൾ നീക്കി എൻ ശിരസ്സും പതിയെ മൂടുമ്പോൾ, വരിക നീ ഒരു ചെറു പുഞ്ചിരിയുമായി, ഒരു കൈപിടി നിറയെ പുഷ്പങ്ങളുമായി."

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    സിറാജ് ബിൻ അലി
    17 ഫെബ്രുവരി 2018
    "ഇതുവരെ പെണ്ണിനെ വിറ്റ് കാശാക്കിയവരെയെല്ലാം തോൽപ്പിക്കുന്ന ചിരിയോടെ അവൾ തിരികെ നടന്നു.." ഒരുപാട് അര്ഥമുള്ളതും വായനക്കാർ ചിന്തിച്ചിരിക്കേണ്ട വരികളാണിത്. പെണ്ണ് അവളൊരു ലൈംഗിക ഉപകരണമായും അവളുടെ ധൗർഭല്യം ഒരു അവസരമായും കഴുകന്റെ കണ്ണുകളോടെ അവൾക്ക് ചുറ്റും വട്ടമിട്ട് പറക്കുന്ന കാമവെറിയന്മാർക്കുള്ള പ്രതികാരമായിരുന്നു അവളുടെ ആ ചിരി. അവളും പുരുഷനെ പോലെ തന്നെ മനുഷ്യകുലത്തിൽ ഉൾപ്പെടുന്ന സാമൂഹ്യ ജീവിയാണ്. അവൾക്കും ആഗ്രഹങ്ങളുണ്ട് പകയുണ്ട് പ്രതികാരമുണ്ട്. അവസരം കിട്ടിയാൽ അവളും പുരുഷ്യനെന്ന പോലെ അവളും പ്രതികരിക്കും. വായനക്കാരന് മുൻപിൽ ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിച്ച് ഒരു ഓര്മപ്പെടുത്തലോടെ തുടർക്കഥ വായനക്കാരന്റെ ചിന്തക്ക് വിട്ട് കൊടുത്ത് ശുഭമായി തന്നെ അവസാനിപ്പിച്ചു.
  • author
    Ashley Antony
    21 ജൂണ്‍ 2018
    Superb chettaa... എത്ര മനോഹരമായി എഴുതിയിരിക്കുന്നു... പ്രതീക്ഷിച്ചതിൽ അധികം നന്നായിട്ടുണ്ട്... ക്ലൈമാക്സ്‌ ഇത്രയും പ്രതീക്ഷിച്ചില്ല.. Superb.... പെണ്ണ് എന്ന് പറയുന്നത് വെറും ഒരു ശരീരം അല്ലെന്നു മനസിലാവട്ടെ..... ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു....... All the best
  • author
    bindu shaji
    03 ജൂലൈ 2021
    കഥയാകുമ്പോൾ ഇങ്ങനെ വേണം അടുത്തതെന്തെന്ന് ഊഹിക്കാനാവാത്തത് ഊഹിച്ചതൊന്നും ആകാത്തത് വ്യത്യസ്തത വളരെയുണ്ട്