പണ്ടൊക്കെ ഈ സോഷ്യൽ മീഡിയസും.. മൊബൈൽ ഫോണും ഒക്കെ ഇല്ലാതിരുന്ന കാലത്ത്.. പ്രണയദൂതർ ഈ കത്തുകൾ ആയിരുന്നില്ലേ.. എത്ര പ്രണയങ്ങൾ പൂത്തതും തളിർത്തതും വാടി കൊഴിഞ്ഞതും ഒക്കെയും കത്തുകളിലൂടെയാണ്.. ആരും കാണാതെ ...
സത്യം.. ഇന്ന് സോഷ്യൽ മീഡിയ പ്രണയമാണ്.. പണ്ടത്തെ പോലെ ആത്മാർത്ഥത ഇല്ല.. സൗഹൃദങ്ങളും ഏതാണ്ട് അങ്ങിനെയൊക്കെ തന്നെ.. കൂട്ടുകാർ വന്നും പോയും ഇരിക്കും. എല്ലാവർക്കും തിരക്കു തന്നെ.. ചുരുക്കം ചിലർ ഇതൊക്കെ കാത്ത് സൂക്ഷിക്കുന്നുണ്ടാവാം.. എന്തും one sided ആയിപ്പോയാൽ ഒടുവിൽ സങ്കടങ്ങളുടെ പെരുമഴയിൽ നനഞ്ഞ് കുതിർന്ന് ജീവിതം തന്നെ ഇല്ലാതാവും. ഒരാൾ നമ്മളെ ഒഴിവാക്കുകയാണെന്ന് മനസ്സിലായാൽ പിന്നെ അവിടെ കാത്ത് നിൽക്കേണ്ടതില്ല.. തിരിഞ്ഞു നടക്കുകയാവും നല്ലത്.. കാലത്തിനനുസരിച്ച് കോലം കെട്ടുക.. ഇത് റിയാലിറ്റിയാണ്... എല്ലാവർക്കും സുഖം, സന്തോഷം, സമാധാനം എല്ലാം ഉണ്ടാവട്ടെ അല്ലേ..❤️❤️❤️
പ്രധാന പ്രശ്നം
സൂപ്പർഫാൻ
ഈ ബാഡ്ജ് ഉള്ള എല്ലാ രചയിതാക്കൾക്കും, സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാം.
തലക്കെട്ട് കൊള്ളാം!
ആ കാലഘട്ടം അങ്ങനെയായിരുന്നു.
പ്രണയത്തിൽ 'കാമം' അടങ്ങിയിട്ടുണ്ട് എന്നും, പക്ഷേ അതിനെ നിയന്ത്രിക്കുന്ന രീതി ഇപ്പോൾ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് മാത്രം.
അകലങ്ങൾ അടുത്തായപ്പോൾ,
Communication ന് പലവിധ മാർഗ്ഗങ്ങളായപ്പോൾ
ലോകം വിരൽത്തുമ്പിലായപ്പോൾ
variety കൂടിയപ്പോൾ
ചിന്താധാരകളെ പല തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടപ്പോൾ
ഏറ്റവും മികച്ചതിനെ തേടാൻ തുടങ്ങിയപ്പോൾ
'പ്രണയം' എന്നതിന് ഭാവതലങ്ങൾ മാറിമറിഞ്ഞു.
എങ്കിലും ഇന്നുമുണ്ട് സ്വയംനിയന്ത്രിക്കപ്പെടുന്ന സാക്ഷാത്ക്കരിക്കപ്പെടുന്ന പ്രണയങ്ങൾ
ആശംസകൾ ചിന്തകൾ നിറച്ച എഴുത്തിന്

അഭിനന്ദനങ്ങള്‍! കത്ത് കൊടുത്ത് കുത്ത് വാങ്ങിയവർ. പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ സന്തോഷം നിങ്ങളുടെ സുഹൃത്തുക്കളെയും അറിയിക്കൂ , അവരുടെ അഭിപ്രായങ്ങള്‍ അറിയൂ.
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം