ഞാ നും അലക്സും ഓഫീസിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളുടെ സംഭാഷണത്തിനു മേൽ ഒരു പാട പോലെയാണ് ടെലഫോൺ മണി ശബ്ദിച്ചത്. ഞാൻ റിസീവർ കാതിലേക്ക് വെച്ചു. "അലക്സില്ലേ?" "ഉണ്ടല്ലോ. കൊടുക്കണോ?" "വേണ്ട വേണ്ട. എത്രയും വേഗം രാഗം ഗാനമേളയുടെ ഓഫീസിലെത്താൻ പറയൂ" "ശരി" ഞാൻ റിസീവർ ക്രാഡിലിലേക്കിട്ട് അലക്സിനു നേരെ തിരിഞ്ഞു. "പോകാം?" ഫോണിൽ സംസാരിച്ചത് കേട്ടതു പോലെ അലക്സ് എഴുന്നേറ്റ് നിൽക്കുന്നു. ഞാൻ അത്ഭുതത്തോടെ തലയാട്ടി. "എവിടേക്കാണെന്ന് പക്ഷേ അരവിന്ദ് പറയണം" കുസൃതിയോടെ അലക്സ് പറഞ്ഞു. "രാഗം ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം