Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

കുഞ്ഞുവാവ ചിത്രങ്ങള്‍...

4.5
21575

ഒരു കുഞ്ഞുവാവയെ കണ്ടാല്‍ ഒന്ന് തൊടാന്‍, കൊഞ്ചിക്കാന്‍ കൊതിക്കാത്തവരായി ആരുമുണ്ടാകില്ല. അത് പോലെ ഒരു കുഞ്ഞുവാവ ചിത്രം കണ്ടാല്‍ നോക്കാത്തവരും....

വായിക്കൂ
രചയിതാവിനെക്കുറിച്ച്

ഹരീഷ് അനന്തകൃഷ്ണൻ .ഹരിയെന്നൊ , ഹരിയേട്ടാ എന്നോ വിളിക്കാം. സ്വദേശം കൊടുങ്ങല്ലൂര്‍. വിവാഹിതനാണ് .ഭാര്യ നിത്യ. മൂന്ന് പെൺ (പൊൻ )മക്കള്‍ . ദിയാഹരിയും, മിയാഹരിയും, നിയാഹരിയും . ഇപ്പോള്‍ ജോലി ചെയ്യുന്നത് അമേരിക്കയിലെ പെൻസിൽവാനിയയിൽ. Bechtel കമ്പനിയില്‍ . "Equipment maintenance manager " ആയി ഇരുപത് വര്‍ഷമായിട്ട് "Bechtel corporation" ഓയില്‍ ആന്‍ഡ്‌ ഗ്യാസ്‌ വിഭാഗത്തില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്യുന്നു. കഥകള്‍ ,കവിതകള്‍ ചെറുപ്പം മുതല്‍ എഴുതുമായിരുന്നു..ആദ്യം കവിതകള്‍..ഇപ്പോള്‍ കഥകള്‍.. എം.ടി,എം.മുകുന്ദന്‍,ഓ.വി.വിജയന്‍ ഇവരുടെ രചനകള്‍ ഏറെയിഷ്ടം. ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട് . "ഗുരുതിപ്പാല പൂക്കൾ " ഞാന്‍ എഴുതുന്ന വരികളെ ഏറെ സ്നേഹിക്കുന്നു...അത് നല്ലതായാലും, ചീത്തയായാലും. അറിയുന്ന തരത്തില്‍ കുത്തി കുറിക്കുന്ന വാക്കുകള്‍...തെറ്റുകള്‍ കണ്ടാല്‍ സദയം ക്ഷമിക്കണം...ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്ക് വെക്കണം...നന്ദി..ഒപ്പം സ്വാഗതം.. സ്നേഹം ഹരി

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Joyal Saju "Jo"
    17 ജൂലൈ 2019
    വളരെ നന്നായിട്ടുണ്ട്.... എന്തൊക്കെ വന്നാലും ഏതു സാഹചര്യം വന്നാലും തന്റെ പാതിയെ ഒരു കാരണ വശാലും ഉപേക്ഷിക്കാതെ തന്റെ നെഞ്ചോട് ചേർത്തു കൊണ്ട് ഞാൻ ഉണ്ട് നിനക്ക് എന്ന് പറയാൻ ഉള്ള മനോ ധൈര്യം അവിടെ ആണ് മനുഷ്യൻ തന്റെ യഥാർത്ഥ ജീവിതത്തിൽ ഹീറോ ആകുന്നതു..♥️♥️♥️♥️♥️👏👏👏👏👏👏
  • author
    Manju
    18 ജനുവരി 2017
    സുഖത്തിലും തീവ്ര ദുഖങ്ങളിലും ഒന്നായൊഴുകട്ടെ ദാമ്പത്യം എന്ന ആത്മബന്ധം ...നന്മയുള്ള വരികൾ
  • author
    അർജുൻ പുത്തേയത്ത് "പുത്തേയത്ത്"
    29 മെയ്‌ 2016
    ഇനിയും എന്‍റെ മനസ്സ് വേദനിപ്പിച്ചാൽ ഇയാൾക്കെതിരെ ഞാൻ മാനസിക പീഡനത്തിനു കേസ് കൊടുക്കും. പറഞ്ഞേക്കാം. ;)