അപര്‍ണ്ണ പേനയും കടലാസും എടുത്ത് എഴുതിത്തുടങ്ങി... എന്‍റെ ശ്രീയേട്ടന്..., അങ്ങനെ വിളിക്കാനുള്ള യോഗ്യത എനിക്ക് ഇപ്പോളില്ല.. എങ്കിലും അങ്ങനെത്തന്നെ വിളിക്കട്ടെ.. സന്തോഷം കൊണ്ടു തുള്ളിച്ചാടേണ്ട സമയമാണിപ്പോള്‍.. രണ്ട് വര്‍ഷത്തെ പ്രവാസത്തിനു ശേഷം ശ്രീയേട്ടന്‍ നാട്ടിലെത്താന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി.. പക്ഷേ ശ്രീയേട്ടന്‍റെ വരവില്‍ സന്തോഷിക്കാനുള്ള ഒരു മാനസികാവസ്ഥയിലല്ല ഞാന്‍.് കുറ്റബോധം കൊണ്ടു മനസ്സു നീറിപ്പുകയുകയാണ്.. ആ പുകച്ചില്‍ ഒരു അഗ്നിയായി ആളിപ്പടര്‍ന്ന് എന്നെ ത്തന്നെ ഇല്ലാതാക്കണം.. ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം