ലേഖനം: മലയാളം മറക്കുന്ന മലയാളി "മലയാളമാണ് എൻ്റെ ഭാഷ. എൻ്റെ ഭാഷ എൻ്റെ വീടാണ്. എൻ്റെ ആകാശമാണ് . ഞാൻ കാണുന്ന നക്ഷത്രമാണ്. എന്നെ തഴുകുന്ന കാറ്റാണ്. എൻ്റെ ദാഹം ശമിപ്പിക്കുന്ന കുളിർ വെള്ളമാണ്. ...
ഈ കൊച്ചു കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക തലങ്ങൾ വളരെയധികം മലീമസമായി ഒപ്പം മത ചിന്തയും. മാറി മാറി വരുന്ന സർക്കാരുകളും ഭാഷാപരിഷ്‌കരണ സമിതിയും (തലപ്പത്ത് നിയമങ്ങളെ കാറ്റിൽപ്പറത്തി മലയാളത്തിൽ വേണ്ട യോഗ്യത ഇല്ലാത്തവരെ നിയമിച്ച) മത പുരോഹിതരുമാണ് ഈ ദുർഗതിക്ക് കാരണം. മലയാള ഭാഷയുടെ പിതാവിന്റെ പ്രതിമ പോലും സ്ഥാപിക്കാൻ സാധിക്കാത്ത സംസ്ഥാനം. ലജ്ജാകരം! ഇതൊക്കെ മാറിയാൽ മലയാളത്തിനോടുള്ള പുച്ഛവും മാറാം. ഭാഷ വളർത്താൻ കോടികൾ അടിച്ചു മാറ്റാൻ ചില പ്രസ്ഥാനങ്ങളും. ആര് ആരോട് പറയാൻ? ബധിരകർണ്ണങ്ങളിൽ പതിക്കും എന്നല്ലാതെ ഒരു കാര്യവുമില്ല. രചന അതിഗംഭീരമായിട്ടുണ്ട്.👌👍💐💐
പ്രധാന പ്രശ്നം
സൂപ്പർഫാൻ
ഈ ബാഡ്ജ് ഉള്ള എല്ലാ രചയിതാക്കൾക്കും, സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാം.
വളരെ നന്നായിട്ടുണ്ട്👍👍...പറഞ്ഞതത്രയും സത്യങ്ങൾ..മാറ്റങ്ങൾ ഉണ്ടാകട്ടെ...ഈ കാര്യത്തിൽ തമിഴ്നാട് ഒരു മാതൃക ആണ്.. ഇവിടെ മത രാഷ്ട്രീയം തിരിഞ്ഞ് തല്ലുകൂടുമ്പോൾ, ഒന്നിച്ചു നിർത്താൻ മലയാളി എന്ന വികാരത്തിന് ആവണം..അതിനു ഭാഷയുടെ പ്രാധാന്യം മനസിലാക്കി കൊടുക്കണം.

അഭിനന്ദനങ്ങള്‍! ലേഖനം: മലയാളം മറക്കുന്ന മലയാളി പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ സന്തോഷം നിങ്ങളുടെ സുഹൃത്തുക്കളെയും അറിയിക്കൂ , അവരുടെ അഭിപ്രായങ്ങള്‍ അറിയൂ.
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം