Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

അകലേ ഓണം പുലരുമ്പോൾ

4.8
279

#onam

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
ശ്രീ

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌. സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതവും നല്ല ചലച്ചിത്രങ്ങളും ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി. ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. My Blog: http://neermizhippookkal.blogspot.com

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    ലീനാ സജു "🎶"
    24 अगस्त 2019
    ഈ രചനയിലുടെ ഞാനും ബാല്യകൗമാരത്തിലെ കുറേ ഓർമ്മകളിലൂടെ സഞ്ചരിച്ചു... ഞങ്ങൾക്കും ഉണ്ടായിരുന്നു കശുവണ്ടി പെറുക്കിവയ്ക്കുക.. സീസൺ കഴിയുമ്പോൾ കാപ്പിയുടെ ചുവട്ടിൽ അവശേഷിക്കുന്ന പരിപ്പ്... കൊടികളുടെ ചുവട്ടിൽ ബാക്കിവരുന്ന കുരുമുളക്.. അടയ്ക്ക.. കാട്ടുജാതിയുടെ പൂവ് ശേഖരം.. അങ്ങനെ കുറേ... അതാണ് അന്ന് പോക്കറ്റ് മണി സ്വരൂപിക്കാനുള്ള മാർഗ്ഗം.. ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ ആവാത്ത അല്ലെങ്കിൽ വലിയൊരു നഷ്ടമായ ഒരു സുന്ദരകാലം... ഒത്തിരി ഒത്തിരി ഇഷ്ടം.. 👌👌👌💜💜💜
  • author
    ടിന്റു 😍കാന്താരി 😍 "Tin2"
    20 अगस्त 2019
    ഓണക്കാലം എന്നും ഓർക്കാനുള്ള വക തരാറുണ്ട്.... പൂക്കളവും പായസവും ഓണക്കോടിയും.... അമ്മവീട്ടിലേക്കുള്ള പോക്കും.... ശർക്കരവരട്ടിയും കായവറുത്തതും .... ഓണപ്പാട്ടെന്നു കേട്ടാലും ഇപ്പഴും ഓണപ്പൂവേ.... പൂവേ...., അതാണ്‌ ഓർമ വരണത്.... കാസെറ്റ് കഥ ഇഷ്ടപ്പെട്ടു... ബാറ്ററി ഇട്ട് ശബ്ദരേഖ കേട്ടോണ്ടിരുന്നൊരു ടേപ്പ് റെക്കോർഡർ എന്റെ വീട്ടിലും ഇണ്ടാർന്നു.... അമ്മേടെ കയ്യും കാലും പിടിച്ചു വാങ്ങിയ ഒരുപാട് കസെറ്റ്കളും... 👌👌👌👍👍👏👏🍫🎉👌🎉👌👌👌🍫🍫🍫👌👌🍫🍫👌🍫
  • author
    ⭐ നക്ഷത്ര ⭐
    20 अगस्त 2019
    തൊണ്ണൂറുകളിലെ കുട്ടിക്കാലം അതൊരു മായാലോകം തന്നെ ആയിരുന്നു.... പ്രകൃതിയോട് ഇണങ്ങി നിന്ന് കൊണ്ടുള്ള ഒരു ജീവിതം....ഇനിയൊരിക്കലും തിരിച്ചു വരാത്ത നല്ലോർമകൾ മാത്രം തന്ന ബാല്യകാലം... " കുതിച്ച് പായും കാലമേ... എനിക്കുള്ളത് എല്ലാം നൽകാം ഞാൻ... പക്ഷേ.... തിരിച്ച് തരുമോ നീ... എനിക്കാ വസന്തം പൂക്കുന്ന - ബാല്യകാലം ഒന്നുകൂടി...." എവിടെയോ കേട്ട വരികൾ ആണ്... ഇൗ രചന വായിച്ചപ്പോൾ മനസ്സിൽ വന്നു... നല്ല എഴുത്ത് ശ്രീ...👍👌