എഴുത്തിലേക്കൊരു വഴിത്തിരിവ് എനിക്ക് ജന്മത്തുണ്ടാകുമെന്ന് സ്വപ്നത്തിൽപ്പോലും ഞാൻ കരുതിയിട്ടില്ല. എല്ലാവർക്കും ഈശ്വരൻ കഴിവ് കൊടുത്തു എനിക്കെന്ത് തന്നെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പക്ഷെ ...
വഴി തെറ്റി വന്നത് എഴുത്തിന്റെ മായാലോകത്താണ്.... ഇനിയൊരു തിരിച്ചു പോക്കില്ല....... ആരോഗ്യo ഉള്ളിടം വരെ എഴുതും.... അത്രത്തോളം ലഹരിയായിപ്പോയി.... അത്രത്തോളം അടിമയും....... ❤️
സംഗ്രഹം
വഴി തെറ്റി വന്നത് എഴുത്തിന്റെ മായാലോകത്താണ്.... ഇനിയൊരു തിരിച്ചു പോക്കില്ല....... ആരോഗ്യo ഉള്ളിടം വരെ എഴുതും.... അത്രത്തോളം ലഹരിയായിപ്പോയി.... അത്രത്തോളം അടിമയും....... ❤️
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം