പാലക്കാട് പട്ടാമ്പിക്കാരൻ..
ഞാൻ അബ്ദു റസാഖ്..
എഴുത്തിനോടും വായനയോടുമുള്ള ഇഷ്ടം ഇവിടെ എത്തിച്ചു.
അങ്ങനെ അബ്ദു റസാഖ് എന്ന ഞാൻ ഇന്ന് കാണുന്ന ജെറി ആയി.
50% നല്ലവനും.. ബാക്കി 50% താന്തോന്നിയും.. ഇതാണ് ഞാൻ ഇങ്ങനെ ആണ് ഞാൻ.. ഇനിയും ഇങ്ങനെ തന്നെ ആയിരിക്കും.
സന്തോഷങ്ങളും.. സങ്കടങ്ങളും സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം... അക്ഷരങ്ങളാൽ കുറിക്കുന്നു ഒരിക്കലും മായാത്ത വിധം.
യാത്രകളെ പ്രണയിക്കുന്ന ഒരു സഞ്ചാരി....
✍️ writer.. All storys @ ©copyright protected..©
🏍️ 𝐋𝐢𝐤𝐞 𝐭𝐨 𝐭𝐚𝐫𝐯𝐞𝐥..
🎶 𝐌𝐮𝐬𝐢𝐜.. 𝐚𝐝𝐢𝐜𝐭𝐭..
𝐓𝐡𝐚𝐥𝐚𝐩𝐚𝐭𝐡𝐲... 🫀
റെക്കോർഡിങ്.. എഡിറ്റിംഗ് ഇഷ്ടം.. ഒന്ന് രണ്ട് കഥകൾ റെക്കോർഡ് ചെയ്തിട്ടും ഉണ്ട്..
ജീവിതം കെട്ടിപ്പടുക്കാൻ ഉള്ള യാത്രയിലാണ്.. അതിനിടയിൽ ഒരു അതിഥിയായി ഇവിടെ.
𝐊𝐋 52.. ഒരു തനി പട്ടാമ്പിക്കാരൻ.
എന്നിലെ പ്രാണന്റെ പാതിയായവൾക്കായി.. അവളെ ഈ ഇടനെഞ്ചിൽ ചേർത്ത് പിടിക്കാൻ.. അവൾക്കായ് കാത്തിരിക്കുന്ന അവളുടെ മാത്രം.. അവളുടെ സ്വന്തം..
𝐃𝐄𝐀𝐑.. 𝐂𝐎𝐌𝐑𝐀𝐃𝐄. ✍️
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം