അക്ഷരങ്ങൾ കൊണ്ട് ജീവനുള്ള കഥാപാത്രങ്ങൾ ഉണ്ടാക്കുന്ന മന്ത്രവാദി - ലോഹിതദാസ്.. 🖤 തനിയാവർത്തനം, കിരീടം, ചെങ്കോൽ, ദശരഥം, അമരം, ഭരതം, കമലദളം, കന്മദം, മൃഗയ, വാത്സല്യം, വീണ്ടും ചിലവീട്ടുകാര്യങ്ങൾ, തൂവൽ ...
കണ്മതത്തിലെ ഭാനു മഞ്ജു ചേച്ചിക്ക് വേണ്ടി എഴുതിയ കഥാപാത്രം ആയി തോന്നി അത്രക്കും മനോഹരം ആയിരുന്നു അതിലെ വേഷം..
നായകന്മാരുടെ ഇടയിൽ അധികം ശ്രെദ്ധിക്കാതെ പോയ ലോഹി സാറിന്റെ കഥാപാത്രം ഭാനു...
എനിക്ക് ഏറ്റവും ഇഷ്ട്ടം ആ സിനിമയിൽ ഭാനുവിനെ ആയിരുന്നു ആ കഥാപാത്രത്തിന്റെ ജോലി പോലെ തന്നെ തീയിൽ അടിച്ചു എടുത്ത ഇരുമ്പ് പോലെ..
എന്റെ മനസ്സിൽ ഒരിക്കലും മായാതെ നിൽക്കുന്ന കഥാപാത്രം... ഭാനു 👍🌹
പ്രധാന പ്രശ്നം
സൂപ്പർഫാൻ
ഈ ബാഡ്ജ് ഉള്ള എല്ലാ രചയിതാക്കൾക്കും, സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാം.
അസാധ്യ പ്രതിഭ നിറഞ്ഞ വ്യക്തി... വൈശാലി ചിത്ര സംയോജനം കൊണ്ട് ഏറെ ഇഷ്ടമായ സിനിമയാണ് .. സമാനതകൾ ഏറെയുള്ള കസ്തൂരി മാൻ., വീണ്ടും ചില വീട്ടുകാര്യങ്ങൾ ,നീവേദ്യം ഒക്കെ ഏറെ വ്യത്യസ്തത നിറഞ്ഞ ചിത്രങ്ങൾ.. മനുഷ്യമനസ്സിന്റെ സങ്കീർണ്ണതകൾ വരച്ച് ചേർത്ത സദയം മനസ്സിൽ മിഴിവോടെ നില്ക്കൂ ന്നു ...ഒപ്പം കന്മദം