ഒടുവിലെൻ അസ്ഥിയിൽ നീ കോറിയിട്ടൊരാ,
പ്രണയാക്ഷരങ്ങളെ ചിത തിന്ന് തീർക്കുന്നു...
ഇനിയും തളിർക്കുവാൻ എവിടെയെൻ ചില്ലകൾ,
ഇനിയും പൊഴിക്കുവാൻ പൂക്കളും ഇല്ലപോൽ...
സംഗ്രഹം

ന്റെ ഈശ്വരാ... ഒരു മഴയെ കൂട്ടു പിടിച്ച് എവടെക്കെ കൊണ്ടോയി.... ശരിക്കും ഇങ്ങനെ തന്നെ ആവോ ! ജീവിച്ചു കൊതി തീരും മുന്നെ മരിച്ചു പോയവർ ഇങ്ങനെ ആത്മാക്കൾ ആയി കൂടെ ഉണ്ടാവോ? ശോ പാവം ലെ പ്രിയപെട്ടവരോട് സംസാരിക്കാൻ പോലും പറ്റില്ല... ഇങ്ങനെ അവാണ്ടിരുന്നാൽ മതിയാരുന്നു... നേത്ര ദാനം ചെയ്തത് കൊണ്ട് നേരത്തെ തട്ടി പോയാൽ കണ്ണു കാണാതെ നടക്കേണ്ടി വരും 😅😅....
ചന്തു ചേട്ടാ ഒരുപാട് ഇഷ്ടപെട്ടുട്ടോ.... എഴുത്ത് എന്ന മഴയിലൂടെ ഒഴുകി പോയി... മനോഹരം... അതിമനോഹരം 💓
പ്രധാന പ്രശ്നം
സൂപ്പർഫാൻ
ഈ ബാഡ്ജ് ഉള്ള എല്ലാ രചയിതാക്കൾക്കും, സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാം.
മഴയെ പ്രണയിച്ചവൻ ചന്തു. പേര് അന്വർത്ഥമാക്കുന്ന കഥ തന്നെ.. മഴയുടെ നിഗൂഡതകൾ നന്നായി പെയ്തു.. ഇടക്ക് പേടി വന്നപ്പോൾ മോനെ അടുത്തു വിളിച്ചിരുത്തിയാണ് വായിച്ചു പൂർത്തിയാക്കിയത്.. കാരണം ഇവിടെയും മഴയുടെ തണുപ്പും മണവും.. മനോഹരമായ എഴുത്ത്.. സങ്കൽപലോകത്ത് സഞ്ചരിക്കാനിഷ്ടമുള്ള എനിക്ക് ആലോചനക്കുള്ള വക നൽകി.. നല്ല കിടിലം മഴ നനഞ്ഞ ഫീൽ.. നല്ലെഴുത്ത് ചന്തു ഏട്ടാ..