Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

മലയാളത്തിലെ ചില സ്ഥലനാമങ്ങൾ

4.0
1784

<p>മലയാള നാട്ടിലെ സ്ഥലപ്പേരുകളെക്കുറിച്ച് പഴയ 'സദ്ഗുരു' മാസികയിൽ ചട്ടമ്പിസ്വാമികൾ 'അഗസ്ത്യൻ' എന്ന പേരുവച്ച് എഴുതിയ ലേഖനങ്ങളിൽ രണ്ടെണ്ണമാണ് ഇവിടെ എടുത്തു ചേർത്തിട്ടുള്ളത്.</p>

വായിക്കൂ
രചയിതാവിനെക്കുറിച്ച്

ചട്ടമ്പിസ്വാമികൾ അഥവാ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ (ഓഗസ്റ്റ് 25, 1853 - മേയ് 5, 1924)കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു. ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതുരംഗത്തു ശ്രദ്ധേയനായത്. വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം ചർച്ചചെയ്യാത്ത വിഷയങ്ങൾ ചട്ടമ്പിസ്വാമികൾ പൊതുവേദികളിൽ അവതരിപ്പിച്ചു. മതപുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലി. (വിക്കിപ്പീഡിയയോട് കടപ്പാട്)

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Mashood Soopiar
    06 এপ্রিল 2020
    സ്ഥലനാമങ്ങൾ എന്നു കണ്ടാണ് വായിച്ചു തുടങ്ങിയത് പക്ഷേ,
  • author
    Prakasan Pk
    22 মার্চ 2021
    🙏🙏സ്ഥലനാമങ്ങൾ എന്ന് വിചാരിച്ച് വായിച്ച് തുടങ്ങീതാ കൊള്ളാം.... ജാതിവരണവഴിയേ .... നല്ലൊരു വായനാനുഭവം സമ്മാനിച്ചു.👌❤️👍
  • author
    K Vishnu Narayanan
    03 জুন 2019
    ഭാഷാസ്നേഹികൾക്ക് ഇന്നും മറക്കാൻ പറ്റാത്ത ഗ്രന്ഥം
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Mashood Soopiar
    06 এপ্রিল 2020
    സ്ഥലനാമങ്ങൾ എന്നു കണ്ടാണ് വായിച്ചു തുടങ്ങിയത് പക്ഷേ,
  • author
    Prakasan Pk
    22 মার্চ 2021
    🙏🙏സ്ഥലനാമങ്ങൾ എന്ന് വിചാരിച്ച് വായിച്ച് തുടങ്ങീതാ കൊള്ളാം.... ജാതിവരണവഴിയേ .... നല്ലൊരു വായനാനുഭവം സമ്മാനിച്ചു.👌❤️👍
  • author
    K Vishnu Narayanan
    03 জুন 2019
    ഭാഷാസ്നേഹികൾക്ക് ഇന്നും മറക്കാൻ പറ്റാത്ത ഗ്രന്ഥം