Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ആ യുർവ്വേദം പറയുന്നത് പുലർച്ചെ ബ്രാഹ്മമുഹൂർത്തത്തിൽ ഉണരണമെന്നാണ്. അതായത് ഏതാണ്ട് നാലു മണി നേരത്ത്. ആ സമയത്തുണരുകയെന്നത് കാലങ്ങളായുള്ള എന്റെ ശീലമാണ്. ഉണർന്നയുടനെത്തന്നെ മൂത്രമൊഴിക്കും.പിന്നെ ഒരു ...