ഞാനിപ്പോൾ മരണത്തിലാണ് ഹൊ മരണമെന്നാൽ ആത്മാവ് പോലും തണുത്ത് ഉറയുന്ന ഒരു തരം ഫീലാണു കേട്ടോ . പറയുമ്പൊ നല്ല രസാ ഒന്നനുഭവിച്ച് നോക്കണം . അടുത്ത് നിൽക്കുന്നവരുടെ ഒക്കെ മുഖത്തേയ്ക്ക് ഞാനൊന്ന് പാളി ...