Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

മസാല ദോശ …

4.2
20900

മസാല ദോശ … കഥ ശിവകൃഷ്ണ "ഉ ണ്ണ്യേട്ടാ........" "ങും ......" "ഉണ്ണ്യേട്ടാ........" "ന്താ ന്റെ മാള്വോ ......? ഒന്നൊറങ്ങാനും സമ്മതിക്കില്യേ നീയ് .....?" ചോദിച്ചു കൊണ്ട് ഞാൻ തിരിഞ്ഞു കിടന്നു. പക്ഷെ ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
ശിവകൃഷ്ണ

എന്നെക്കുറിച്ച് ഞാൻ തന്നെ എന്തു പറയാന്‍..?!!! പറയേണ്ടത് നിങ്ങള്‍ വായനക്കാരാണ്. അതിനുള്ള അധികാരവും നിങ്ങള്‍ക്കു മാത്രമുള്ളതാണ്. അതിനാല്‍ തന്നെ ഒരെഴുത്തുകാരന്‍ എന്നുള്ള മേല്‍വിലാസം ഇന്നോളം എനിയ്ക്കില്ല. ഇനി വളരെ ചുരുക്കി എന്നെക്കുറിച്ച് പറഞ്ഞാല്‍, പേര് .. ശിവകൃഷ്ണ.. സ്വദേശം ജനനം കൊണ്ട് കോട്ടയം ജില്ലയിലെ പാലാ ആണെങ്കിലും, പഠിച്ചതും, വളർന്നതുമെല്ലാം കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന വടക്കുംനാഥന്റെ മണ്ണില്‍. എഴുത്തും, എഴുതുന്നയാളിന്റെ രൂപവും തമ്മിൽ എന്ത് ബന്ധം..?!!! എഴുതുന്ന ആളെയല്ലല്ലോ, മറിച്ച് അയാളുടെ രചനകളെയാണല്ലോ വായനക്കാർ ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് മാത്രം എന്നെ ഈ രൂപത്തിലാവും വായനക്കാര്‍ ഇവിടെ കാണുക. വാസ്തവത്തിൽ ഇതൊരു പ്രതീകാത്മക ചിത്രമാണ്. ഭഗവാൻ കൃഷ്ണൻ, എപ്രകാരമാണോ തന്റെ പുല്ലാംകുഴൽ നാദത്തിലൂടെ മറ്റുള്ളവരെ മയക്കിയത്, അപ്രകാരം അക്ഷരങ്ങളിലൂടെ വായനക്കാരെ മയക്കിയെടുക്കുവാനുള്ള എന്റെ ഒരെളിയ ശ്രമം. അതിലെത്രമാത്രം ഞാൻ വിജയിയ്ക്കുന്നു എന്നുള്ളത് നിങ്ങൾ വായനക്കാരെ മാത്രമാശ്രയിച്ചുള്ള കാര്യമാണ്. പക്ഷെ പലപ്പോഴും അതിൽ ഞാനൊരു പരിധി വരെ പരാജയപ്പെടുന്നുവോ എന്നുള്ള സംശയം എനിയ്ക്കുണ്ട്. ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾ വായനക്കാരാണെന്റെ ശക്തി. ഒരു രൂപമില്ലാത്തതു കൊണ്ട് ന്യായമായും ഉയർന്നേക്കാവുന്ന ഒരു സംശയം ഞാൻ വ്യാജനാണോ എന്നുള്ളതാവും. അങ്ങിനെയൊരു സംശയം വേണ്ടേ വേണ്ട ....നേരത്തേ പറഞ്ഞതു പോലെ ഒരെഴുത്തുകാരൻ എന്ന മേൽവിലാസം ഒന്നുമില്ലാത്തത് കൊണ്ട്, വ്യക്തിപരമായ കൂടുതൽ വിശേഷണങ്ങൾ ആവശ്യമില്ല എന്നു കരുതട്ടെ. എന്റെ എഴുത്തുകളെ നിങ്ങൾ തുടര്‍ന്നും ഇഷ്ടപ്പെടുമെന്ന വിശ്വാസത്തോടെ, നിങ്ങളുടെ പ്രാർത്ഥനയും, ഒപ്പം നിങ്ങളുടെ അനുഗ്രഹവും എന്നും എന്നോടൊപ്പമുണ്ടാകും എന്ന വിശ്വാസത്തോടെ, നിങ്ങളുടെ സ്വന്തം, ശിവകൃഷ്ണ

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    sisira P
    28 ফেব্রুয়ারি 2020
    ശരിയാ ചില സ്വപ്നം ഒറിജിനലിനെ വെല്ലും ... എനിക്കും ഉണ്ടായിട്ടുണ്ട് എന്തേലും തിന്നാനുള്ള കൊതി കൂടി അത് കഴിക്കുന്ന സ്വപ്നം കാണൽ 😁😁
  • author
    ASHISH ROY
    06 এপ্রিল 2017
    ഓർക്കാൻ സുഖമുള്ള ഒരു ചമ്മൽ. കൊള്ളാം.
  • author
    അക്ഷരങ്ങളെ പ്രണയിച്ചവൾ
    19 জুন 2021
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️മസാലദോശ ആയത് കാര്യമായി, പൊറോട്ടയും ചിക്കനും വല്ലതും ആയിരുന്നേൽ ബെഡ്ഷീറ്റ് കീറിയേനെ 😊 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    sisira P
    28 ফেব্রুয়ারি 2020
    ശരിയാ ചില സ്വപ്നം ഒറിജിനലിനെ വെല്ലും ... എനിക്കും ഉണ്ടായിട്ടുണ്ട് എന്തേലും തിന്നാനുള്ള കൊതി കൂടി അത് കഴിക്കുന്ന സ്വപ്നം കാണൽ 😁😁
  • author
    ASHISH ROY
    06 এপ্রিল 2017
    ഓർക്കാൻ സുഖമുള്ള ഒരു ചമ്മൽ. കൊള്ളാം.
  • author
    അക്ഷരങ്ങളെ പ്രണയിച്ചവൾ
    19 জুন 2021
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️മസാലദോശ ആയത് കാര്യമായി, പൊറോട്ടയും ചിക്കനും വല്ലതും ആയിരുന്നേൽ ബെഡ്ഷീറ്റ് കീറിയേനെ 😊 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️