മുറിയോട് ചേർന്നുള്ള ബാൽക്കണിയും അവിടുള്ള ചാരു കസേരയും... അവിടായിരുന്നെന്റെ ഒഴിവ് സമയം നീങ്ങിയിരുന്നത്.. ഉച്ചക്ക് കണ്ണൻ ഉറങ്ങുന്ന കുറഞ്ഞ സമയം... അങ്ങനെ വെറുതെ ഇരിക്കുന്ന സമയങ്ങളിൽ എപ്പോഴോ ആണ് ഒരു കുഞ്ഞു കഥയുടെ സജഷനിലൂടെ ലിപിയിലേക്ക് എത്തുന്നത്... ഒരുപാട് കഥകൾ വായിക്കുമ്പോൾ ചുമ്മാ ഒന്ന് എഴുതി നോക്കിയാലോ എന്ന് ആർക്കും തോന്നും.. എനിക്കും തോന്നി.. പക്ഷെ ആ തൃഷ്ണയെ ഞാനൊരുപാട് കാലം അമർത്തി വെക്കുകയുണ്ടായി.. ജോലിക്ക് ജോയിൻ ചെയ്ത് കഴിഞ്ഞാൽ ഇതൊരു ബാധ്യത ആകുമെന്നത് കൊണ്ട് തന്നെ... മറുതീരം തേടി എഴുതും ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം