Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

മോഹങ്ങൾ പൂക്കുമ്പോൾ

4.5
4362

കൺമഷി തൊടാത്ത മിഴികൾ ..ഒഴിച്ചിട്ട നെറ്റിത്തടം....അലസമായി അഴിച്ചിട്ട മുടി..പെണ്ണിന്റെ സ്വത്വം അണിഞ്ഞൊരുങ്ങലിലും ആടയാഭരണങ്ങളിലുമല്ലെന്ന് വിളിച്ചു പറയുന്ന മുഖവുമായി അവൾ കണ്ണാടിക്കു മുന്നിൽ നിന്നു. ഇന്ന് ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
കൃഷ്‌ണ

എന്നെത്തേടിക്കൊണ്ടിരിക്കുകയാണു ഞാൻ..

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    സിറാജ് ബിൻ അലി
    15 फेब्रुवारी 2018
    "പ്രാണ..!!" അടിച്ചമർത്തപ്പെട്ട അല്ലെങ്കിൽ അതിന് സ്വമേധയാ നിന്ന്‌ കൊടുക്കേണ്ടി വരുന്ന ഓരോ പെൺവർഗ്ഗവും നെഞ്ചിലേറ്റേണ്ട നാമം. സാഹചര്യങ്ങളെ പഴിക്കാതെ നിശ്ചയദാര്ട്യം കൊണ്ട് ആഗ്രഹങ്ങളെ കീഴടക്കിയവൾ. നൃത്തമെന്ന ദൈവിക കലയെ വേശ്യാലയങ്ങളുടെ അകത്തളങ്ങളിൽ കാമ വേറിയന്മാർക്കിടയിൽ നിന്നും മാന്യ സദസ്സിനു മുന്പിലവതരിപ്പിച്ച് കയ്യടി നേടി സ്വന്തം സ്വപ്നം സാക്ഷാത്കരിച്ചവൾ. ഒടുവിൽ താൻ സഞ്ചരിച്ച വഴികളിലൂടെ ഇനിയൊരു പെൺകുട്ടിയും സഞ്ചരിക്കരുതെന്ന് മനസ്സിലുറപ്പിച്ച് അവരുടെ സംരക്ഷണത്തിനായി പോരാടിയവൾ. അതേ..! ! വായിക്കുന്തോറും അത്ഭുതമാവുകയായിരുന്നു പ്രാണ. തീഷ്ണമായ വാക്കുക്കൾ കൊണ്ടും അവതരണത്തിലെ വ്യത്യസ്തത മികച്ചു നിൽക്കുന്ന രചന.
  • author
    പർവീൺ പി വി
    07 फेब्रुवारी 2018
    അടിച്ചമർത്തപെടേണ്ട ഒരു ജീവിതത്തിൽ നിന്ന് ഉന്നതിയിലേക്കെത്തിയ ഒരു വനിത.. പിറന്ന് വീണ മണ്ണിന്റെയും പശ്ചാത്തലത്തിന്റെയും "പേര്ദോഷം " വിസ്മൃതിയിലേക്ക് കൊണ്ടെത്തിച്ച്.. പുതുചരിത്രം കുറിക്കുന്നു... നല്ല തീം..നന്നായിരിക്കുന്നു കൃഷ്ണ..
  • author
    Ranjith Mannarkkad "മണ്ണാർക്കാടൻ"
    07 फेब्रुवारी 2018
    നല്ലൊരു എഴുത്തു. ശക്തമായ തീം. ആശംസകൾ. പ്രാണ എന്നതിനെ പറ്റി ഒരു ചെറു വിവരണം കൂടെ കൊടുത്തിരുന്നെങ്കിൽ വായനയിൽ ഇടക്ക് പെട്ടന്ന് വരുന്ന ഒരു കണ്ഫയൂഷൻ ഒഴിവാക്കാമായിരുന്നു എന്ന് തോന്നി. (എനിക്ക്). ആശംസകൾ