സ്വദേശം കോഴിക്കോട് -
വിവാഹിതൻ , ഭാര്യ ( ഷൈനി ) മകൻ (ശിവദ് ) മകൾ ( ശ്രീശിവ ).
1996 ൽ എന്റെ പ്രവാസ ജീവിതം ഞാൻ -
Mauritius ൽ തുടങ്ങി , പിന്നീട് എന്റെ പ്രവാസം
Oman / Jordan /Thailand / Cambodia / Indonesia / Laos / Vietnam - എന്നീ നാടുകളിലൂടെ വർഷങ്ങൾ പലതായി കടന്നു പോയി.
അവസാനം ജോലി ചെയ്ത വിയറ്റ്നാമിൽ നിന്നും നാട്ടിലെത്തി, വീണ്ടും തിരികെ പോകാൻ നിന്ന എന്നെ -
കൊറോണ എന്ന ഭീകരൻ രണ്ട് വർഷത്തോളം നാട്ടിൽ ഒരു ചങ്ങലയിൽ തളച്ചിട്ടു.
ഏറെ പരിശ്രമത്തിന് ഒടുവിൽ ഒരു തരത്തിൽ എന്റെ ചങ്ങലകെട്ടുകൾ പൊട്ടിച്ചെറിഞ്ഞ്,,, UAE വിസിറ്റ് വിസ യുടെ കൈപിടിച്ച് വീണ്ടും പ്രവാസത്തിലേക്ക് പറന്നു.
ഇപ്പോൾ ഞാൻ Sharja യിലെ ഒരു കമ്പനിയിൽ Quality Controller ആയി ജോലി നോക്കുന്നു.
ജീവിതയാത്രയിൽ ഞാൻ കണ്ടു മുട്ടിയ അല്ലെങ്കിൽ അനുഭവിച്ചറിഞ്ഞ ചില നേർക്കാഴ്ചകളെ എന്റേതായ ചെറിയ ഭാവനയിൽ പകർത്തിയെഴുതാനുള്ള ഒരു ശ്രമം, അതാണെന്റെ കഥകൾ.
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം