സ്വർഗത്തിലേക്കുള്ള വഴി തേടി പ്രിയതമന്റെ കയ്യും പിടിച്ചു അവൾ പോയി... തന്നെ വളർത്തിയ ദൈവവിശ്വാസം ഇല്ലാത്ത മാതാപിതാക്കളെ ഉപേക്ഷിച്ചു യാത്രയായി... സ്വർഗത്തിലേക്കുള്ള യാത്രയിൽ അവൾക്കു വഴികാട്ടാൻ വാളുകൾ കൊണ്ട് തണൽ ഒരുക്കാൻ മാലാഖമാർ ഉണ്ടായി.. കറുത്ത തുണി കൊണ്ട് മുഖം മറച്ച മാലാഖമാർ... ആ തണലിലൂടെ നടന്നു നീങ്ങവേ തണലായി നിന്ന വാളുകൾ പൊടുന്നനെ താണുവന്നു... പ്രിയതമന്റെ തലയറ്റ ഉടൽ താഴെ വീണു പിടയവേ മാലാഖമാർ പെട്ടെന്ന് ദംഷ്ട്രകൾ പുറത്ത് കാട്ടി അട്ടഹസിച്ചു... നീ ഞങ്ങളുടെ അടിമ... ഞങ്ങളുടെ വിശപ്പ് ശമിപ്പിക്കാൻ ഉള്ള ഭക്ഷണം.. പുറത്തേയ്ക്കു അമരുന്ന ഭാരത്തിൽ വാരിയെല്ലുകൾ നുറുങ്ങവേ അവൾ കണ്ടു അങ്ങകലെ തന്നെ ഓർത്ത് കരയുന്ന അമ്മയെ അച്ഛനെ... തനിക്കു ജന്മം തന്ന നാടിനെ... തനിക്കു ഒരു വിഷമം വന്നാൽ കൂടെ നില്കുന്ന സഹോദരൻമാരെ... അപ്പോൾ അവൾ അറിഞ്ഞു സ്വന്തം നാടിന്റെ മഹത്വം.. അതാണ് സ്വർഗം എന്ന് ഓർക്കുമ്പോൾ അവളുടെ മുകളിലേയ്ക്കു ഊഴം കാത്തു നിന്ന അടുത്ത മാലാഖ വിശപ്പ് ശമിപ്പിക്കാൻ തുടങ്ങുകയായിരുന്നു...
#girish
പ്രധാന പ്രശ്നം
സൂപ്പർഫാൻ
ഈ ബാഡ്ജ് ഉള്ള എല്ലാ രചയിതാക്കൾക്കും, സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാം.