Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

മുസരീസ്

4.7
19

എന്റെ നഗരം പ്രാചീന കാലം മുതൽ പേര് കേട്ടതാണ് . രാജ തലസ്ഥാനം .അന്ന് മുസരീസ് .ഇപ്പോൾ കൊടുങ്ങല്ലൂർ . ഇന്നത്തെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ലയുടെ  തീരപ്രദേശം എറണാകുളം  ജില്ലയും ആയി ചേരുന്ന ഇടം .  ...

വായിക്കൂ

Hurray!
Pratilipi has launched iOS App

Become the first few to get the App.

Download App
ios
രചയിതാവിനെക്കുറിച്ച്
author
Jalaludheen Nedumthazhath

ജലാലുദ്ദീൻ നെടുംതാഴത്ത്, ജനനം 01/10/1952. തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ. ഒരു പാവപ്പെട്ട വീട്ടിലായിരുന്നു ജനനം. ഏഴാം ക്ലാസ്സുവരെ പ്രൈവറ്റ് സ്കൂളിലും പിന്നീട് ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളിലുമാണ് പഠിച്ചത്. പത്താം ക്ലാസ്സ്‌ തോറ്റപ്പോൾ പഠനം നിർത്തി. നല്ല വായനക്കാരൻ ആയിരുന്നു. മനോരമ, മംഗളം, 'മ' വാരികകളിലും കുങ്കുമം, മഹിളാരത്നം ഇവയിലൊക്കെ ചെറുകഥകൾ എഴുതിയിരുന്നു. ഇരുപത്തി എട്ടാം വയസ്സിൽ സർക്കാർ ആശുപത്രിയിൽ ലാസ്റ്റ് ഗ്രേഡ് ജോലി കിട്ടി. തുടർന്നു പഠിച്ചു പത്താം ക്ലാസ്സ് പാസ്സായി, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി എ എഴുതിയെടുത്തു. തുടർ പ്രമോഷമുകളിൽ അന്നേസ്തേഷ്യ ടെക്നിഷ്യൻ ( ജില്ലയിൽ ആദ്യത്തെ ) ആയാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ചത്. മഹിളാ രത്നത്തിൽ ലഘു നോവലുകൾ എഴുതിയാണ് പിന്നീട് തുടക്കം അഞ്ചു വർഷമായി പ്രതിലിപിയിൽ എഴുതുന്നു. ഇപ്പോൾ സൈനികനായ മകന്റെ കൂടെ ഹരിയാന ഹിസാറിൽ താമസിക്കുന്നു. ഭാര്യ സാജിത, രണ്ടു മക്കൾ സജ്ന ( വിവാഹിത ) മകൻ മേജർ ജസിലുദ്ദീൻ.

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    hema malini "விஸ்மயா"
    28 സെപ്റ്റംബര്‍ 2020
    ഒരുപാട് നന്നായി വിശദീകരിച്ചു ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു എല്ലാരും സർവ്വ മതക്കാരും ഒന്നിച്ച് ഇണങ്ങിയ ഒരു സ്ഥലം,,,, സൂപ്പർ ✍️✍️✍️👌👌👌👌👍
  • author
    Suchithra "വൈഗ"
    28 സെപ്റ്റംബര്‍ 2020
    സാർ കൊടുങ്ങല്ലൂർ ആണോ? നമ്മൾ അയൽപക്കം ആണല്ലോ.... എന്നായാലും കൂടുതൽ വിവരങ്ങൾക്ക് താങ്ക്സ്
  • author
    Sali Pradeep "Sali Pradeep"
    28 സെപ്റ്റംബര്‍ 2020
    കൊടുങ്ങല്ലൂർ ഞങ്ങളുടെയടുത്താണു്. ഞാൻ അമ്പലത്തിൽ വന്നിട്ടുണ്ട്. നല്ല രചന സർ
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    hema malini "விஸ்மயா"
    28 സെപ്റ്റംബര്‍ 2020
    ഒരുപാട് നന്നായി വിശദീകരിച്ചു ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു എല്ലാരും സർവ്വ മതക്കാരും ഒന്നിച്ച് ഇണങ്ങിയ ഒരു സ്ഥലം,,,, സൂപ്പർ ✍️✍️✍️👌👌👌👌👍
  • author
    Suchithra "വൈഗ"
    28 സെപ്റ്റംബര്‍ 2020
    സാർ കൊടുങ്ങല്ലൂർ ആണോ? നമ്മൾ അയൽപക്കം ആണല്ലോ.... എന്നായാലും കൂടുതൽ വിവരങ്ങൾക്ക് താങ്ക്സ്
  • author
    Sali Pradeep "Sali Pradeep"
    28 സെപ്റ്റംബര്‍ 2020
    കൊടുങ്ങല്ലൂർ ഞങ്ങളുടെയടുത്താണു്. ഞാൻ അമ്പലത്തിൽ വന്നിട്ടുണ്ട്. നല്ല രചന സർ