27 O7 1989 നാണ് അച്ഛൻ മരണപ്പെടുന്നത് . അച്ഛന്റെ ജ്വലിക്കുന്ന ഓർമ്മയ്ക്കു മുമ്പിൽ ഞാൻ ഈ ഓർമ്മ കുറിപ്പ് സമർപ്പിക്കുന്നു ,...............,.............,............... പതിവില്ലാത്ത വിധം ആകാശം ആകെ ...
പ്രിയ സുമേഷ്
നിന്റ ആൽമരം (അച്ഛന്റെ മരണം )വായിച്ചു.
ആ ചുരുളൻ മുടിക്കാരൻ ബോബി നമ്മുക്ക് അകാലത്തിൽ നഷ്ടപെട്ട ബോബി തന്നെയല്ലേ...
ഗോപി മാമൻ, വെപ്പ് കാൽ വെച്ച് ഓടിനടന്ന ആൾ കോതകുളം സെന്ററിൽ ചുവന്ന റെഡിമേഡ് ബൂത്തും മിഠായിയും വിറ്റിരുന്ന ആളാണോ.
അന്ന് സ്കൂളിൽ നിന്നും വരിവരിയായി ഞങ്ങളെയൊന്നും കൊണ്ടുപോയില്ല.
ഇളയച്ഛൻ പറഞ്ഞ വാക്കുകൾ എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല.
വല്യേട്ടനും കൊച്ചേട്ടനും ഏങ്ങിയേങ്ങി കരയുമ്പോഴും, ആളുകളോട് കോട്ടുവായ് ചിരിച്ചു മടുത്ത നിന്റെ മുഖം ഞാൻ ഇപ്പോൾ മനസ്സിൽ കാണുന്നു.
ഇപ്പോൾ നമ്മളും ഓരോ ആൽമരമാണെന്ന തിരിച്ചറിവ് എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. കടപുഴകി വീഴാൻ റെഡിയായി നിൽക്കുന്ന ആൽമരങ്ങൾ. അതിന്റെ തണലിൽ നിൽക്കുന്നവർക്കു ദൈവം താങ്ങും തണലും ആകുമെന്ന വിശ്വാസത്തോടെ....
നിന്റെ സ്വന്തം പ്രാഞ്ചി. 10B 1990 SSGHS Valapad
പ്രധാന പ്രശ്നം
സൂപ്പർഫാൻ
ഈ ബാഡ്ജ് ഉള്ള എല്ലാ രചയിതാക്കൾക്കും, സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാം.