★നഗ്ന★ ◆◆ ഉച്ചസൂര്യന്റെ കത്തിജ്വലിക്കുന്ന ചൂടിൽ, കടലിലെ തിരമാലകൾ ഓളംതല്ലുന്നതും നോക്കി അവൾ കിടക്കുകയാണ്.. അവളുടെ മാർദ്ദവമേറിയ കാൽവണ്ണകളിൽ നവവേറിയ മണൽത്തരികൾ പുരണ്ടിരിക്കുന്നു ... അവളുടെ കൈകളിൽ ...
വളരെ നല്ല 'theme'.... നന്നായെഴുതി.. ഒന്നുരണ്ടു സ്ഥലങ്ങളിൽ സ്പെല്ലിങ് mistakes കണ്ടു... ക്ലൈമാക്സ് ഇനിയും നന്നാക്കാമായിരുന്നു... പ്രത്യേകിച്ചു താൻ മരിച്ചിരിക്കുന്നു എന്ന സത്യം തിരിച്ചറിയുന്ന ഭാഗം... congrats... 👍👍👍👍🙏🙏🙏🙏🙏
പ്രധാന പ്രശ്നം
സൂപ്പർഫാൻ
ഈ ബാഡ്ജ് ഉള്ള എല്ലാ രചയിതാക്കൾക്കും, സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാം.
‘നഗ്ന’ എന്ന കഥ വായിച്ചു കഴിഞ്ഞപ്പോൾ കഴിഞ്ഞ ദിവസം ഇവിടെ അടുത്ത ഒരു സ്ഥലത്ത് നടന്ന ഒരു സംഭവം ആണ് ആദ്യം ഓർമവന്നത്...
കഞ്ചാവ് തലയ്ക്ക് പിടിച്ച രണ്ട് സഹോദരങ്ങൾ പരസ്പരം വാക്ക് തർക്കത്തിൽ ഏർപ്പെടുകയും അതിന്റെ അവസാനം മൂത്ത സഹോദരൻ തന്റെ അനിയനെ കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്തു എന്നിട്ട് നേരെ പോലീസ് സ്റ്റേഷനിൽ പോയി കുറ്റം ഏറ്റുപറഞ്ഞു. ഇതിനൊക്കെ കാരണം ലഹരി തന്നെ...
ലഹരിക്കടിമപ്പെട്ടാൽ മുന്നിൽ നിൽക്കുന്നത് ഉറ്റവരാണോ രക്തബന്ധം ആണോ എന്ന തിരിച്ചറിവ് നഷ്ടപ്പെടുമ്പോൾ ചെയ്തു കൂട്ടുന്ന പാപങ്ങൾ എത്ര ഏറ്റുപറഞ്ഞാലും അതിനെ കഴുകി കളയാനാകില്ല.
മേലെ പറഞ്ഞ സംഭവത്തിലും ഈ കഥയിലും ഇവർ ചെയ്തുകൂട്ടിയ പരാക്രമത്തിന്റെ ഫലം അനുഭവിക്കുന്നത് ആ വീട്ടുകാർ തന്നെ... ആത്മഹത്യ ചെയ്ത മകനും കടലോരത്ത് പിച്ചിചീന്തിയ അവസ്ഥയിൽ മകളും ആ അച്ഛന്റെയും അമ്മയുടെയും അവസ്ഥ ആലോചിക്കാൻ പറ്റും...
പ്രായത്തിന്റെ ആവേശത്തിൽ പുകവലി തുടങ്ങുന്ന ചെറുപ്പക്കാർ അതിന്റെ ഒപ്പം ബിയറും വൈനും ശീലമാക്കുന്നു. ഇന്നത്തെ സമൂഹത്തിലെ പ്രധാന ശീലം എന്നൽ, ഒരു ആഘോഷം പൂർത്തിയാക്കാൻ മദ്യം കൂടിയേ തീരൂ എന്നതാണ്. മദ്യത്തിന് മണമുണ്ട്, വീര്യം പോരാ എന്ന് തുടങ്ങിയ ചിന്തകളാൽ ഇന്ന് ചെറുപ്പക്കാരിൽ ഭൂരിഭാഗവും മറ്റ് വീര്യം കൂടിയ ലഹരി വസ്തുക്കളിൽ അഭയം തേടുന്നു. ഇന്നത്തെ ഞെട്ടിപ്പിക്കുന്ന കണക്കും അത് തന്നെയാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി തീർന്നവരിൽ ഏറ്റവും കൂടുതൽ ശതമാനവും ചെറുപ്പക്കാർ ആണെന്നത്.
“നഗ്ന” മികച്ച ഒരു രചന. കാലികപ്രസക്തമായ വിഷയമാണ് എഴുത്തുകാരൻ തിരഞ്ഞെടുത്തിരിക്കുന്നത്. നന്നായി അവതരിപ്പിച്ചിട്ടുണ്ട്.
ഒന്ന് രണ്ടിടത്ത് ചെറിയ അക്ഷരത്തെറ്റ് ഉണ്ടായിരുന്നു എങ്കിലും അത് വായനയെ ബുദ്ധിമുട്ടിച്ചില്ല... പക്ഷേ ഒരുപാട് ചിഹ്നങ്ങൾ അമിതമായി ഉപയോഗിച്ചിട്ടുണ്ട്. ഫുൾ സ്റ്റോപ്പ് ഒന്നുകിൽ ഒറ്റ ഒന്ന് അല്ലേൽ മൂന്ന്, (... ഇത് സന്ദർഭത്തിന് അനുസരിച്ചാണ് ഉപയോഗിക്കുക.)
ചെറിയ ചെറിയ കാര്യങ്ങൾ മാറ്റിനിർത്തിയാൽ നല്ലൊരു രചനയാണ്. ഇന്നത്തെ സമൂഹം ചിന്തിക്കേണ്ട നല്ലൊരു വിഷയം രചനയ്ക്കായി തിരഞ്ഞെടുത്തതിൽ പ്രത്യേക അഭിനന്ദനം🥰
ഇനിയും ഒത്തിരി എഴുതുക. ഒരുപാട് മികച്ച രചനകൾ ആ തൂലികയിൽ നിന്നും പിറവി കൊള്ളട്ടെ എന്ന് ആശംസിക്കുന്നു🥰