Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ഞാനും ❤️ നിങ്ങളും..

4.9
2203

ഇന്ന് കഥയില്ല.. കാരണം എന്താണെന്ന് അറിയോ.. ഞാൻ സമരത്തിലാ.. ഉണ്ണിക്ക് bikini ഇട്ട് ബീച്ചിലൂടെ നടക്കാൻ ഒരു സ്വപ്‌നമുണ്ടെന്നു പറഞ്ഞതിന് എന്റെ ഇൻബോക്സിൽ വന്ന് വരേ ചീത്ത വിളി.. Unni is selfish, നല്ല കുട്ടിയല്ല.. If that dream was a selfishness, im also selfish.. കവർ പേജ് കണ്ടോ..? അതായിരുന്നു എന്റെ സ്വപ്നം.. Judgement ഒഴിവാക്കികൊണ്ട് എന്നിലെ inner me യേ തൃപ്തിപെടുത്തിക്കൊണ്ട് സ്വതന്ത്ര്യമായി നടക്കണം എന്ന്.. കുഞ്ഞുടുപ്പ് ഇടുന്നതാണോ സ്വപ്നം എന്നൊക്കെ ചോദിച്ചാൽ മറുപടി ഇല്ല.. എന്താ ചെയ്യാ അങ്ങനൊരു ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
ആദിലക്ഷ്മി 💚

I know who I am, and if you don't, that's on you..

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Memi Hameed
    25 മാര്‍ച്ച് 2025
    ആദിക്ക് അറിയാല്ലോ ഞാൻ മുസ്ലിം ആണെന്ന്.. എനിക്കും എന്റെതായ കുറെ ആഗ്രഹങ്ങൾ ഉണ്ടായിരുന്നു.. മതത്തിന്റെ ചട്ടക്കൂടിൽ നിൽക്കുന്നതിനാൽ പലതും നടന്നിട്ടില്ല. എല്ലാവർക്കും അവരുടെ ഉള്ളിന്റെ ഉള്ളിൽ പൂട്ടി വെച്ചതും തുറന്നു വിട്ടതുമായ കുറെ മോഹങ്ങൾ ഉണ്ടെന്നത് സത്യം തന്നെ.. ഇനിയിപ്പോ 50th yearsil സാധിപ്പിച്ചെടുക്കാൻ പറ്റുന്ന മോഹങ്ങൾ സാധിച്ചെടുക്കുന്ന തിരക്കിൽ ആണ് ഞാൻ.. 😂
  • author
    Padma Sreehari
    25 മാര്‍ച്ച് 2025
    സത്യം ♥️💯... അങ്ങനെ മറ്റുള്ളോർക് കേട്ടാൽ വട്ടാണെന്ന് തോന്നുന്ന ഒരു കുടം ആഗ്രഹങ്ങൾ ഉള്ളവർ ആണ് നമ്മൾ ഓരോ മനുഷ്യരും... same ഇതേ thoughts എനിക്കും ഉണ്ടായിട്ട് ഉണ്ട്... Actually എന്റെ ഫേസ്നു എനിക്ക് ethnic wears ആണ് ചേരുന്നത്.. പക്ഷെ എന്റെ പണ്ട് തൊട്ടേ ഉള്ള ഏറ്റവും വല്യ ആഗ്രഹം ആണ് denim shorts and yellow tanktop ഒക്കെ ഇട്ട് നടക്കണം എന്ന് like dear Zindagi filmle ആലിയ ഭട്ടിനെ ഒക്കെ പോലെ... ഞാൻ ഇത് പറയുമ്പോൾ എന്റെ കെട്ട്യോൻ അടക്കം എല്ലാരും ചോദിക്കും ഈ കുട്ടി ഉടുപ്പ് ഇടുക എന്നുള്ളത് ആണോ നിന്റെ മെയിൻ എന്നു... എനിക്ക് അത് എത്രത്തോളം ഇഷ്ടമാണ് എന്ന് എനിക്ക് അല്ലേ അറിയൂ..... അങ്ങന പല പല വട്ടുകൾ ഉള്ള നുറുങ്ങു ആഗ്രഹങ്ങൾ ഉള്ള മനുഷ്യർ അല്ലെ നാം ഓരോരുത്തരും.... ❤️🥰 പിന്നെ come to the story... I always look up to your heroines like some kind of motivation.. അതിപ്പോ ഉണ്ണി തൊട്ടു... സായ വരേ എല്ലാം... താൻ ഈ പറയുന്നേ grey kind of imperfectness തന്നെ ആണ് അവരെ much seems to reality ആക്കി കാണിക്കുന്നത്... ആദിലക്ഷ്മി, ഹേര, Nj creations.... അങ്ങന ന്റെ കൊറെച്ചു favourites ഉണ്ട്... നിങ്ങളുടെ ഒക്കെ storys and their charecter plot is repeat value ഒരുപാട് ഉള്ളവ ആണ്.. lifel stuck ആയി പോകുന്ന ടൈം തിരിച്ചു കേറി വരാൻ ചിരിപ്പിക്കുവേം ചിന്തിപ്പികുവേം ചെയ്യുന്നവർ... ♥️♥️♥️♥️♥️♥️
  • author
    Eva
    25 മാര്‍ച്ച് 2025
    രണ്ട് കൊല്ലത്തെ കോഴ്സിന് ചൈനയിൽ വന്നതാണ്.... ജൂണിൽ തിരിച്ച് പോവും.... ഇവിടുന്ന് വാങ്ങിയ എല്ലാ ഡ്രെസ്സും ഇവിടെ തന്നെ കളഞ്ഞു പോവാൻ തീരുമാനം എടുത്ത ഞാനും കൂട്ടുകാരും...🫠