Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

നഷ്ടബോധം

4.2
34005

നമ്മൾ ഇഷ്ടപ്പെടുന്നവരുടെ പിറകെ നടക്കുന്നതിനു പകരം നമ്മളെ ഇഷ്ടപ്പെടുന്നവരുടെ കൂടെ നടക്കൂ.. അപ്പോൾ ജീവിതം കൂടുതൽ സുന്ദരമാകും

വായിക്കൂ
രചയിതാവിനെക്കുറിച്ച്

കണ്ണൂരാണെന്റെ സ്വദേശം, മൂന്നാണ്മക്കളിൽ മൂന്നാമത്തെ തരിയായി ജനനം. എം ബി എ പഠനം കഴിഞ്ഞു കുറച്ചു കാലത്തെ ഇൻഫോപാർക്കിലെ ജോലിക്കു ശേഷം ഒരു പ്രവാസിയായി മാറി.. ഇപ്പോൾ അബുദാബിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു . കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളും, കൂടെ കൊച്ചു കൊച്ചു സ്വപ്നങ്ങളും പേറി നടക്കുന്ന ഒരു സാധാരണക്കാരൻ.. കുടുംബവും കുഞ്ഞുങ്ങളും സുഹൃത്തുക്കളും നിറഞ്ഞ ലോകത്തെ ഏറെ ഇഷ്ടപ്പെടുന്നു.. പ്രാവസം എന്നെ എഴുത്തുകളുടെ(എന്നെ മാത്രം സംബന്ധിച്ച എഴുത്തുകൾ, വായനക്കാരെ സംബന്ധിച്ചിടത്തോളം വെറുപ്പിക്കൽ) ലോകത്തേക്ക് നടത്തിയപ്പോൾ അക്ഷരങ്ങളെ താലോലിച്ചു തുടങ്ങി.. എങ്കിലും വായനയും ഞാനും തമ്മിലുള്ള ദൂരം വളരെ വലുതാണ്.. നിങ്ങളെന്റെ എഴുത്തുകൾ വായിക്കുന്നതിനു മുൻപായി ഞാനെന്റെ ക്ഷമാപണം നടത്തുന്നു.. Facebook ID : https://www.facebook.com/Ashi.aakku

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    NiKhiL
    08 ஆகஸ்ட் 2017
    തിരിച്ചറിയാതെ പോയ സ്നേഹത്തിന്റെ വേദന കാലം മായ്ക്കും അറിഞ്ഞിട്ടും തള്ളിക്കളഞ്ഞ സ്നേഹത്തിന്റെ വേദന കാലം ഓര്മപെടുത്തിക്കൊണ്ടേ ഇരിക്കും . . .
  • author
    അഞ്ജലി കിരൺ
    23 பிப்ரவரி 2018
    അവസാനം വരെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചു. കഥയാണല്ലോ അപ്പോ അങ്ങനെ സംഭവിക്കാലോ... ഇതു പക്ഷേ ജീവിതം എഴുതിയ പോലായി... ഒരു അപ്രതീക്ഷിത ശുഭവാർത്തയും വരാതെ അവസാനിപ്പിച്ചതിൽ ഇത്തിരി പ്രതിഷേധമുണ്ട്.... എഴുത്തിൽ പറഞ്ഞ പല കാര്യങ്ങളും മനസിൽ തട്ടി.. തിരിച്ചറിയാതെ പോവുന്ന ഇഷ്ടങ്ങളും വൈകി തിരിച്ചറിയുന്ന ഇഷ്ടങ്ങളും ഒക്കെ നഷ്ടബോധം തന്നെയാണ് ഉണ്ടാക്കുക.. നന്നായി എഴുതി.. അഭിനന്ദനം...
  • author
    MINNU
    20 நவம்பர் 2017
    നല്ല ശൈലി ഉണ്ട് ആഷിക്. നല്ല രീതിയിൽ അവതരിപ്പിച്ചു. പിന്നെ ഇത് നർമം/ആക്ഷേപഹാസ്യം എന്ന കാറ്റഗറിയിൽ നിന്നും ഒഴിവാക്കാമായിരുന്നില്ലേ. ഈ കഥ ആ വിഭാഗത്തിൽ പെടുന്നില്ലല്ലോ. ജീവിതങ്ങൾ പ്രണയം എന്നിവപോലുള്ള കാറ്റഗറികൾ നന്നായിരിക്കും. എന്തയാലും കഥ നന്നായിട്ടുണ്ട്. തുടർന്നും എഴുതുക.