ടി.കെ. മാറിയിടം"സുരഭി ", ചുണ്ടപ്പറമ്പ് , നെടുങ്ങോ൦ പി.ഓ , കണ്ണൂർ ജില്ല. Ph-0460 2265846 സ്വദേശം കോട്ടയം ജില്ലയിൽ പാലായ്ക്കു സമീപം മാറിയിടം ഗ്രാമം. കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠപുരം ഹയർ സെക്കണ്ടറി സ്കൂൾ പ്രഥമാധ്യാപകൻ ആയി വിരമിച്ചു. ദീപിക, പ്രതിച്ഛായ, ഭാരത ദേശം, തളിര്, ബാലകൗതുകം തുടങ്ങി ആനുകാലികങ്ങളിൽ എഴുതുന്നു. ഭാര്യ : ലീലാമ്മ , മക്കൾ : ജാസ്മി , ജെന്റിൽ , ജോഫിൽ . ------------------------------------------------- പ്രസിദ്ധീകരിച്ച കൃതികൾ :- അരുന്ധതി (നാടകം), അഗ്‌നിച്ചിറകുകൾ (നാടകം), ദുഖിതരുടെ മാളം (നാടകം), അവിനാശ് ഗുപ്തയുടെ മകൾ (കഥ), എങ്ങൾ കാവലാൾ (കവിതകൾ), നുറുങ്ങറിവുകൾ(വൈജ്ഞാനിക ലേഖനങ്ങൾ), ആൽത്തറയിൽ ഒരു സല്ലാപം (വില്ലടിച്ചാൻ പാട്ട്), മനസ്സിൽ ഒരു മയിൽ പീലി, പോക്കാച്ചിയുടെ ഭാണ്ഡം (കഥാപ്രസംഗങ്ങൾ ), വിപിന വിസ്മയങ്ങൾ , കുഞ്ചിയും കൊഞ്ചും , കിട്ടുവിന്റെ കുറുവടി, തേൻ തുള്ളികൾ (കുട്ടിക്കവിതകൾ) etc..
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം