Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ഞാവല്‍ മരം

5
185

ചുവപ്പു നാടയുടെ കുരുക്ക് വെളിപ്പെടുത്തുന്ന ആക്ഷേപഹാസ്യകഥയാണ് ഇത്. കൃഷൻ ചന്ദർ എഴുതിയ ജമൂൻ കാ പേഡ് എന്ന ഈ കഥ ഐസിഎസ്ഇ സിലബസ്സിൽ പഠിപ്പിച്ചിരുന്നു, പക്ഷേ കഴിഞ്ഞ വർഷം ഇത് സിലബസ്സിൽ നിന്നു നീക്കി.

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
ശ്രീലത എസ്

തൊഴിൽവശാൽ ഇലക്ട്രിക്കൽ എഞ്ചിനീയർ. അഭിനിവേശവശാൽ ചെറിയ എഴുത്തുകാരിയും വിവർത്തകയും. മൈത്രേയി ശ്രീലത എന്ന പേരിൽ ബ്ലോഗിലും ഓൺലൈൻ ഇടങ്ങളിലും എഴുതാറുണ്ട്. കേരളകൗമുദി വാരികയിൽ ബ്ലോഗുലകം/വെബ്‌സ്‌കാൻ എന്നൊരു കോളം രണ്ടരക്കൊല്ലത്തോളം ചെയ്തിരുന്നു. കഥകളും ലേഖനങ്ങളും യാത്രാവിവരണങ്ങളും മറ്റും വിവിധ ആനുകാലികങ്ങളിലും വിശേഷാൽപ്രതികളിലും ഓൺലൈൻ പോർട്ടലുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡി.സി. ബുക്സ്, മലയാള മനോരമ, കേരള സാഹിത്യ അക്കാഡമി, കഥാകഫേ തുടങ്ങിയവർക്കു വേണ്ടി ഇംഗ്ലീഷിൽ നിന്നു മലയാളത്തിലേക്കും തിരിച്ചും മൊഴിമാറ്റങ്ങൾ ചെയ്തിട്ടുണ്ട്. വിക്കി മലയാളം, ശബ്ദതാരാവലി, ഗുണ്ടർട്ട് വിക്കി തുടങ്ങി പലേ മലയാളം സമൂഹ ഡിജിറ്റൈസേഷൻ സംരംഭങ്ങളുടേയും ഭാഗഭാക്കായിട്ടുണ്ട്.

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Prasanth Ms
    27 ജൂലൈ 2020
    ഒരു മനുഷ്യന്റെ ജീവന്.... ഒരു വിലയും കല്പിക്കാത്ത... ലോകം.... സാധാരണമനുഷ്യന്റെ... കാര്യങ്ങൾ... ഇങ്ങനൊക്കെ തന്നെയാണ്.... ഏതൊരു കാര്യത്തിനും നിയമത്തിന്റെ നൂലാമാലകൾ.... വിദേശ്യ രാജ്യങ്ങളെ... കണ്ടു പഠിക്കണം.... ഉന്നതനായിരുനെങ്കിൽ കാണാമായിരുന്നു... നിയമങ്ങൾ... ബാധകമല്ലാത്തതു.... 😡😡😡
  • author
    Radhakrishnan Nair
    27 ജൂലൈ 2020
    ഈ കഥയിൽ ഞാവൽ മരം ഒരു metaphor ആണ്. ശ്വാസം മുട്ടിക്കുന്ന ഒരു സിസ്റ്റത്തിൻ കീഴിൽ ഞെരിഞ്ഞമരുന്ന മനുഷ്യ ജീവന്റെ പ്രതീകം.
  • author
    Ramachandran P
    02 മാര്‍ച്ച് 2022
    👌👌👌നല്ല നല്ല രചനകൾ