Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

പ്രതിലിപിയും ഞാനും...

4.9
795

2020 സെപ്റ്റംബറിലാണ് ആദ്യമായി ഞാനൊരു ടച്ച്‌ ഫോൺ സ്വന്തം ആവശ്യങ്ങൾക്ക് വാങ്ങുന്നത്. അപ്പൊ എന്റെ മകൾക്ക് രണ്ടു വയസ്സ്. എനിക്കെന്തോ അങ്ങനൊരു ഫോൺ വേണമെന്ന താല്പര്യം അതുവരെയും തോന്നിയിട്ടില്ല... ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
മഞ്ചാടി

നിന്റെ ചുണ്ടുകളിലെ ചുവപ്പിനെക്കാളും മേലെയായി ഒരു കുങ്കുമവും എന്റെ സീമന്തത്തെ ചുമപ്പിക്കുകയില്ല... നിന്റെ ഹൃദയതാളമല്ലാതെ ഒരു താരാട്ടും എന്റെ നിദ്രയെ പൂർണമാക്കില്ല... നിന്റെ കൈവിരൽതുമ്പല്ലാതെ ഒന്നുമെന്നെ അത്രമേൽ തരളിതയാക്കില്ല... ❣️❣️

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    IRENE
    15 ജൂണ്‍ 2023
    2019 ആണ് കൊറോണ സ്റ്റാർട്ട് ചെയ്തത്. ഓർമ ശരിയാണെ്കിൽ നവംബർ മാസം ആണ് എന്ന് തോന്നുന്നു.2020 ജനുവരി 4 ആണ് എൻ്റെ മകൻ മരിക്കുന്നത് .5 വയസ്സ് ആയിരുന്നു. വീട്ടിൽ ആണെങ്കിൽ ഞാനും ഭർത്താവും 2 മക്കളും ആയിരുന്നു.മകൻ്റെ പെട്ടെന്നുള്ള വേർപാട് ഡിപ്പ്രഷൻ സ്റ്റേജിലേക്ക് പോകുന്നു എന്നു എനിക്കു തന്നെ തോന്നി. ഞാൻ ഡൗൺ ആയാൽ മകനെയും ഭർത്താവിനെയും ബാധിക്കുമെന്ന് തോന്നി. ഭർത്താവിന് ബിസിനെസ്സ് ആണ്.മകൻ സ്കൂളിൽ പോകും. ഒറ്റക്കായി വീട്ടിൽ . അങ്ങനെ ഒരു ദിവസം ഫേസ്ബു്കിലൂടെയാണ് പ്രതിലിപി ആപ്പിനെ കുറിച്ച് കാണുന്നത്.ആദ്യം വായിച്ച നോവൽ ഐശ്വര്യ അച്ചുവിൻ്റെ സിന്ധുരരേഖ ആണ്. രാത്ിമുഴുവൻ ഇരുന്നു വായിക്കാറുണ്ട് പതിയെ സാധാരണ ജീവിതത്തിൽ വന്നു.ഒരു പരിധി വരെ ഈ പ്ലാറ്റ്ഫോം സഹായിച്ചു.
  • author
    Sheena Pullut
    14 ജൂണ്‍ 2023
    ജനിക്കുമ്പോൾ തന്നെ എല്ലാവരും എഴുത്തുകാരവില്ലല്ലോ. ചിലർക്ക് ജന്മനാ തന്നെ അങ്ങനെ ഒരു കഴിവ് കിട്ടും മറ്റു ചിലരാകട്ടെ ചുറ്റുപാടുകളിൽ നിന്നും, ജീവിതാനുഭവങ്ങളിൽ നിന്നും കിട്ടുന്ന അറിവുകളിൽ നിന്നും എഴുത്തുകാരായി മാറാറുണ്ട്. എന്നാൽ ചുരുക്കം ചിലർ തുടർച്ചയായ വായനയിലൂടെയും എഴുത്തുകാരായി മാറുന്നു. പലരും തന്റെ കഥകൾ ആരെയും കാണിക്കാതെ മറച്ചുവക്കും' അതിൽ നിന്നും അവരുടെ എഴുത്തിനെ മുന്നോട്ട് കൊണ്ടുവരാൻ പ്രതി ലിപി വളരെയേറെ സഹായിച്ചു എന്നു വേണം പറയാൻ . പലരും പ്രതി ലിപിയിലൂടെ തന്റെ ഉള്ളിലെ കഴിവിനെ പുറത്തേക്ക് കൊണ്ടുവന്നു. ഞാൻ 6 മാസമേ ആയുള്ളൂ പ്രതി ലിപിയിൽ വായിച് തുടങ്ങിയിട്ട്. കഥകൾ വായിക്കാൻ മാത്രം ആയിട്ട്. ഇതിലൂടെയാണ് മഞ്ചാടിയുടെയും, മറ്റ് രചയിതാക്കളുടെയും കഥകൾ വായിച്ചു തുടങ്ങിയത്. അവർക്ക് നല്ല സപ്പോർട്ടും, വരുമാനവും ലഭ്യമാക്കിയ പ്രതി ലിപിയ്ക്ക്👍👍👍 ഒപ്പം മഞ്ചാടിയ്ക്കും👍👍👍👍
  • author
    saibin george
    14 ജൂണ്‍ 2023
    നല്ല കഴിവുള്ള എഴുത്തുകാരി ആണ് താങ്കളുടെ എഴുത്തുകൾ വായിക്കാൻ വളരെ പ്രിയങ്കരവും ആണ്. കഥാപാത്രങ്ങൾ ശരിക്കും നമ്മുടെ കൂടെ ഉള്ളപോലെ തോന്നും.... ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ... ❤️❤️❤️❤️🌹🌹😍😍😍😍