Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ഈ യാത്രയിൽ 💕🦋

4.9
13095

ഇത് ഒരു യാത്രയുടെ വിവരണം ആണ്.... യാത്രയുടെ തുടക്കവും വഴിയിലെ ഇതുവരെയുള്ള അനുഭവങ്ങളും കാഴ്ചകളും മാത്രമേ ഉള്ളു.... ഇനി മുന്നോട്ടുള്ള വഴിയും ലക്ഷ്യസ്ഥാനവും ഒന്നും പിടിയില്ല.... ഒരു മൂന്നു വർഷം മുൻപ് ആണ് യാത്രയുടെ തുടക്കം.... അതിലേക്ക് നയിച്ച സംഭവം ഇങ്ങനെ..... ഷെയർ ചാറ്റ് എന്ന് പറഞ്ഞ ആപ്പിൽ കഥ വായിക്കുമായിരുന്നു ഞാൻ....വായന ഒരു ക്രെയ്‌സ് ആയത് കൊണ്ട് രാവിലെ മുതൽ വൈകുന്നേരം വരേ ആ ആപ്പിൽ തന്നെ ആണ്... അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു writer പകുതിക്ക് വെച്ചു സ്റ്റോറി അവസാനിപ്പിച്ചു പോകുന്നത്.... ഈ പകുതിക്ക് ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
💕🦋ഓർമ്മകൾ🦋💕

ഒരിക്കൽ വഴക്കിനിടയിൽ ഞാൻ അയാളോട് പറഞ്ഞു "ഒരിക്കൽ നിങ്ങളെന്നെ മിസ്സ്‌ ചെയ്യും അപ്പോ ഞാൻ ഉണ്ടാവൂല... നോക്കിക്കോ...."" എന്ന്... പിണക്കത്തിന്റെ ഒടുക്കത്തിലെ ഇണക്കത്തിൽ അയാളോടൊട്ടി ചേർന്നു കിടക്കുമ്പോൾ നെറുകിൽ ചുണ്ട് അമർത്തി അയാൾ എന്നോട് ചോദിച്ചു ""എന്നെ വിട്ട് പോകുമോ നീ...."" മുഖം ഉയർത്തി ഞാൻ ആ മുഖത്തേക്ക് നോക്കി.... ഗൗരവം നിറഞ്ഞ ആ മുഖം അപ്പോഴേനിക്ക് ഒരു കുഞ്ഞിനെ പോലെ തോന്നി.... കണ്ണുകളിൽ ഒരു കടൽ.... ""നിങ്ങളെന്നെ മിസ്സ്‌ ചെയ്യുന്നത് എനിക്കിഷ്ടല്ല.... ഞാനെങ്ങും പോകില്ല.... "" ആ മുഖം കയ്യിലെടുത്തു പറയുമ്പോൾ ആ ചുണ്ടുകളിൽ ഒരു പുഞ്ചിരി.... ""എന്നിട്ട് നീ എന്തിനാ എന്നോട് അങ്ങനെ പറഞ്ഞത്.... നീ ഉണ്ടാവില്ല എന്നൊക്കെ..."" വീർപ്പിച്ച മുഖത്തോടെ പറയുമ്പോൾ അയാൾ പൂർണമായും എന്റെ കുഞ്ഞായി.... ഞാനാ വലിയ ശരീരത്തെ എന്റെ നെഞ്ചോടടുക്കി ""എന്നെ വിട്ട് പോയാൽ നിന്നെ ഞാൻ കൊല്ലും...."" എന്നെ തന്നെ ചുറ്റിപ്പിടിച്ചു എന്നെ തന്നെ ഭീഷണിപെടുത്തി വെല്ലുവിളിക്കുന്ന എന്നേക്കാൾ രണ്ടിരട്ടി വലിപ്പമുള്ള കുഞ്ഞിനെ നോക്കി ഞാൻ പൊട്ടിചിരിച്ചു....💕🦋 (Nb: കോപ്പി അടിച്ചു കൊണ്ട് പോകരുത്.... 🙏)

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Achu 💕 Shiva "𝄟⃝🦋Shivanya 𝄟⃝🦋"
    15 ജൂണ്‍ 2023
    ചിവ മോൾ ഫസ്റ്റ് 😌💕 ഒരു ഷോർട് സ്റ്റോറി വായിച്ച പ്രതീതി .... ഹൈഷ് 🙈🙈🙈🙈🙈 ഒത്തിരി സന്തോഷം ഉണ്ടെടി പെണ്ണെ ..... അല്ലാണ്ട് ഞാൻ ന്താ പറയാ ..... നിച് ഒന്നേ പറയാനുള്ളു .... നിച് നിന്നോട് പ്രേമാ ....😌😌😌 i wwww.. i wwww ... iwwww 😌😌 പിന്നെ അടുത്ത വട്ടം bucket chicken മേടിച്ചുമ്പോൾ നിച്ചും കൂടി തരണേ 😌😌💕💕 എന്ന് നിന്റെ ശിവൂട്ടൻ ഒപ്പ് കുത്ത് കോമ വള്ളി പുള്ളി .. ( കോപ്പിച്ചി ഇത് കോപ്പി അടിക്കാൻ തരൂല്ലെടി .... 😏😏🚶🏻‍♀️🚶🏻‍♀️🚶🏻‍♀️ )
  • author
    അപരിചിത🥀🥀🥀
    15 ജൂണ്‍ 2023
    🥰🥰🥰
  • author
    🍃തെന്നൽ🍃
    15 ജൂണ്‍ 2023
    എന്നും കൂടെ ഉണ്ടാകും.... 😘 ഒരു കുഞ്ഞ് സ്റ്റോറി വായിച്ചത് പോലെ.... 😍😍 ഓർമ്മകൾ എന്ന എഴുത്തുകാരിയെ ആദ്യമായി അറിഞ്ഞപ്പോ... അവളുടെ കഥ വായിക്കാൻ തുടങ്ങിയപ്പോഴുള്ള excitement ഇപ്പോഴും നിറം മങ്ങാതെ അതേപടി തന്നെ ഉണ്ട്... 😍😍😍 എന്തൊക്കെയോ ഒരുപാട് പറയണമെന്നുണ്ട്... ഒന്നും കിട്ടുന്നില്ല.... ലിപിയിലെ നിന്റെ ഉയർച്ചയിൽ സന്തോഷപ്പെടുന്നവരുടെ കൂട്ടത്തിൽ ഞാനും ആദ്യത്തെ ആളായി കൂടെയുണ്ട്.... ഒരുപിടി കഥകൾ തന്നതിന് നിന്നോട് നന്ദി പറഞ്ഞാൽ അത് തെറ്റായി പോകും.... ഒത്തിരി സ്നേഹം മാത്രമേ ഉള്ളു.... ഇനിയും എഴുതു.... കൂടെയുണ്ട്.... luv uuuuu 😘😘😘😘😘😘😘😘😘