<p>പേര് അബീർഷാ. അബി എന്നും അബ്രു എന്നുമൊക്കെ ഇഷ്ടപ്പെട്ടവർ ചുരുക്കപ്പേരുകളിൽ വിളിക്കാറുണ്ട്. കൊല്ലം ജില്ലയിലെ അഞ്ചൽ എന്ന സ്ഥലത്താണ് ജനിച്ചതും വളർന്നതും പഠിച്ചതും ഒക്കെ. പ്ലസ്ടൂവിന് ശേഷം എൻജിനീയറിംഗിന് ചേർന്നെങ്കിലും താത്പര്യമില്ലായ്മ കാരണം അത് ഉപേക്ഷിച്ചു. ഞാനെന്താവണം എന്ന ചോദ്യവുമായി പല പല ജോലികൾ ചെയ്തു ജീവനം നിറവേറ്റി വരുന്നു. ഇപ്പോൾ അബുദാബിയിലാണ് വാസം.</p>
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം