"വഴി വിട്ട ജീവിതം നയിച്ച ആ പെണ്‍കുട്ടി എന്റെ കക്ഷിയെ ആളൊഴിഞ്ഞ കംബാര്‍ട്ട്മെന്റില്‍ വെച്ച് അനാശാസ്യ ബന്ധത്തിന് ക്ഷണിയ്ക്കുകയും ഉഭയകക്ഷി സമ്മതത്തോടെ........ ഇതായിരുന്നു അന്ന് സംഭവിച്ചത്..യുവര്‍ ഓണര്‍.." കോടതി പോലും ഞെട്ടി തെറിച്ച വാക്കുകള്‍..ഒരു തരി കരുണ പോലും കാണിക്കാതെ ഒരു പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് മരണത്തോടു മല്ലിടുമ്പോള്‍ കാമാസുഖം കണ്ടെത്തിയ ഒരു കൊടും ക്രൂരനെ അനുകൂലിച്ച് പ്രസിദ്ധനായ ക്രിമിനല്‍ വക്കീല്‍ നടത്തിയ വാദ മുഖങ്ങള്‍...അയാള്‍ പിന്നെയും പ്രതിയുടെ രക്ഷയ്ക്ക് വേണ്ടി ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം