Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

നേർച്ച

4.9
162

ഈ കണ്ട കാലം മുഴുവൻ പണിയെടുത്ത കാശ് അവിടെ കൊണ്ടുപോയി കൊടുത്തിട്ടും ഫലം ഉണ്ടായില്ലല്ലോ.ഇനി ഇതുകൂടി അല്ലേ ഒള്ളു,ഇത് അവിടെ കൊണ്ടുപോയി കൊടുക്കേണ്ട.അതുകൊണ്ട് എനിക്ക് ഒരു നേർച്ച ഉണ്ട് ,ഒരു ആഗ്രഹം ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
ജിതിൻ ജോസ്

ഞാൻ വായിക്കുന്ന പുസ്തകങ്ങളുടെ റിവ്യൂ ഇപ്പോൾ ഒരു YouTube ചാനലിൽ ചെയ്യുന്നുണ്ട്. 'jithinjose_writer' എന്ന് YouTube-ൽ search ചെയ്താൽ എന്റെ ചാനൽ കണ്ടുപിടിക്കാം. അവിടെ പുസ്തകങ്ങളെ പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നു. പിന്നെ എന്റെ എഴുതിനെക്കുറിച്ചു നാലു വരികളിൽ പറയാം. "ഒരു തൂലികത്തുമ്പിലൂടെ എൻ രക്തവും അടർന്നു വീഴുമ്പോൾ, ഇരവുകൾ കറുത്ത ശീലകൾ നീക്കി എൻ ശിരസ്സും പതിയെ മൂടുമ്പോൾ, വരിക നീ ഒരു ചെറു പുഞ്ചിരിയുമായി, ഒരു കൈപിടി നിറയെ പുഷ്പങ്ങളുമായി."

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    സ്മിത രാധാകൃഷ്ണൻ
    15 ഏപ്രില്‍ 2021
    അവനു ക്വട്ടേഷൻ അല്ല കൊടുക്കേണ്ടത്..തീയിലിട്ടു ചുടണം....പാവം കുഞ്ഞിനെ ഓർത്തു ഇത്തിരി പോലും പശ്ചാത്താപം ഇല്ലാത്ത അവനെ പോലെയുള്ള ജന്മങ്ങളുടെ കയ്യും,കാലും നാവും അരിഞ്ഞ് മൂലയ്ക്ക് ചുരുട്ടി കൂട്ടി ഇടണം... കൊച്ചിനോട് പോലും അവനു പക😡😡😡😡
  • author
    Sandhya K
    30 ജനുവരി 2021
    വളരേ നന്നായിട്ടുണ്ട്... very touching 👌👌👌👌👌👌
  • author
    Daya T
    29 മെയ്‌ 2020
    current issue related story.. നന്നായിട്ടുണ്ട്..