Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ഞരമ്പന്റെ കോപ്ലിമെൻറ്, സെലിബ്രിറ്റിയുടെ റിപ്ലൈ, ഒപ്പം പെർഫെക്ട് ok സമൂഹവും

5
61

“ഞാന്‍ കുറെ ഏറെ മുലകള്‍ കണ്ടിട്ടുണ്ട്. പേട്ടുമുല, നെല്ലിക്കാ മുല, സൂചിമുല, അടക്കാമുല, മരോട്ടിക്കായ് മുല,വഴുതനങ്ങാമുല, പംബരമുല,പപ്പായമുല,ചക്ക മുല. എല്ലാം മുഖമ്മൂടി,സോറി,മുലമൂടി ഇട്ടതാണു ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്

𝕃𝕚𝕗𝕖 𝕚𝕤 𝕒 𝕡𝕒𝕚𝕟😟 𝔹𝕦𝕥 ℙ𝕖𝕟 𝕞𝕒𝕜𝕖𝕤 𝕚𝕥 𝕒 𝕘𝕒𝕚𝕟😃👍 1949ലെ ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 51A(h) : ശാസ്ത്രീയ മനോഭാവം, മാനവികത, അന്വേഷണത്തിന്റെയും, പരിഷ്കരണത്തിന്റെയും മനോഭാവം എന്നിവ വികസിപ്പിക്കുക എന്നത് ഏതൊരു ഇന്ത്യൻ പൗരന്റെയും കടമയാണ്. അടിയന്റെ വ്യക്തി ജീവിതവും, സമൂഹ മാധ്യമ ഉപയോഗവും എല്ലാം ഈ ഭരണഘടനാ അനുച്ഛേദ പ്രകാരമാണ്. ഈ ഭരണഘടനാ അനുച്ഛേദത്തിന് വിരുദ്ധമായ പ്രവണതകൾക്കെതിരെ ശക്തമായി പ്രതികരിക്കുക എന്നതും ഓരോ പൗരന്റെയും കടമയാണ്. That's what I'm doing 😎👍

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    അണിമ എസ് നായർ
    25 മെയ്‌ 2021
    ബിജേഷ് ചേട്ടായി , വീട്ടിൽ നിന്നോ ലൈംഗിക വിദ്യാഭ്യാസത്തിൽ നിന്നോ ലഭിക്കാത്ത ഒന്നുണ്ട്., നമ്മെ നമ്മളായി കാണാനുള്ള കണ്ണ്. നമ്മളെ നാട്ടുകാർ വിലയിരുത്തുമ്പോൾ, അവർ പറഞ്ഞോട്ടെ അത് എന്നെ ബാധിയ്ക്കുന്ന പ്രശ്നമേ അല്ലെന്ന് ഒരു സമൂഹം വിശ്വസിക്കുമ്പോൾ അവിടെ, നമ്മുടെ ഭാഷയിൽ പറയുക ' കൂസലില്ലാത്തവർ ' എന്നാണ്. നമ്മുക്ക് നമ്മുടേതായ ഇഷ്ടങ്ങൾ തീർച്ചയായും ആകാം. എന്നാൽ, അത് ആർക്കു മുന്നിൽ അവതരിപ്പിച്ചാലും നെറ്റി ചുളിയ്ക്കുന്നില്ലെങ്കിൽ അത് നല്ലത്. എനിക്ക് ഞാൻ ഒരു വില ഇടുക. അതിൽ എന്തൊക്കെ ചെയ്യാം ചെയ്തുകൂടാ എന്ന തിരിച്ചറിവ് വരുത്തുക. ഈ വിഷയത്തിലെന്നല്ല, എല്ലാ കാര്യത്തിലും ഇങ്ങനെ ഒക്കെ ചിന്തിച്ചാൽ ഈ പറഞ്ഞ ലോകം എന്നേ നന്നായേനെ അല്ലേ.?  ഒരു പരിധി വരെ നീ ആൺകുട്ടിയാണെന്ന് ഇല്ലാത്ത മീശ വീട്ടുകാർ പിരിച്ച് കാണിക്കുമ്പോൾ അത് ചിലരിലെങ്കിലും ഇത്തരം കുരുപൊട്ടലിന്റെ വളമാകും. ഈ ചെറിയ ചെറിയ കാര്യങ്ങൾ പോലും കാരണമാകുന്നുണ്ട് എന്ന ബോധ്യം നമ്മളിൽ തന്നെ ഉണ്ടാകുക. മക്കൾ ചെയ്യുന്ന തെറ്റുകൾക്ക് വീട്ടുകാരെ പറഞ്ഞിട്ടെന്താണ്. അവരും നമ്മളെ പോലെ, അല്ലെങ്കിൽ അത്രേം സൗകര്യങ്ങൾ പോലുമില്ലാതെ ഇങ്ങനെ ആയെങ്കിൽ, ചവിച്ചിട്ട് വായിൽ വയ്ക്കുമ്പോൾ ഇറക്കുക മാത്രം ചെയ്യേണ്ട നമ്മൾ എങ്ങനെ ഇങ്ങിനെ ആയീ എന്ന് ചിന്തിക്കേണ്ടത് സമൂഹമോ രക്ഷകർത്താക്കളോ അല്ല, മറിച്ച് നമ്മൾ തന്നെയാണ്. അതെങ്ങനെയാണ്, ആ സമയം ആരുടെയൊക്കെ മുലകൾ എങ്ങനെയൊക്കെ ആണെന്ന നിരീക്ഷണം നടത്തേണ്ടതില്ലേ?. ഇനി ആര് എന്തൊക്കെ പറഞ്ഞാലും, നല്ലതാകാൻ തീരുമാനിച്ചവൻ നല്ലതായേ വരുള്ളൂ . അങ്ങനെ ഒരു അവസരം ഉണ്ടായിട്ടും വഴിയടിച്ചു പോകുന്നവരെ ചെയ്യാൻ ഒന്നേ ഉള്ളൂ. (മറ്റുള്ളവർക്ക് ദ്രോഹമാകുന്നുവെങ്കിൽ ) നല്ല പച്ച മടല് വെട്ടി അടി. അതിലെങ്കിലും ഒരുങ്ങുന്നെങ്കിൽ ഒതുങ്ങട്ടെ. വിഷയത്തിന്റെ അവതരണം 👌.ആശംസകൾ ചേട്ടായി.
  • author
    John Kalluzhathil
    25 മെയ്‌ 2021
    ഞരമ്പന്മാരുടെ ആക്രാന്തം കൂടിക്കൂടി വരികയാണ്. സമൂഹത്തെ വകവയ്ക്കാത്ത, എന്തു പറയാനും എന്തു ചെയ്യാനും പേടിയില്ലാത്ത ഒരു കൂട്ടം ശക്തിപ്രാപിക്കുന്നു.....അത് അനിയന്ത്രിതമായി വളർന്നാൽ സൂഹത്തിന് അപകടമാകും..... പലരും വികാരം തീർക്കുന്നത് പല വിധത്തിലാണ്. ചിലർ കണ്ട്, ചിലർ പറഞ്ഞ് etc.... ഇതൊരു രോഗമാണന്ന് ഇവർ അറിയുന്നുണ്ടോ എന്തോ? ഇതിന് പ്രധാന കാരണം ലംഗിക അജ്‌ഞതയും ആത്മനിയന്ത്രണമില്ലായ്മയുമാണ്. ഇതിന് ലംഗിക വിദ്യാഭ്യാസം തന്നെയാണ് പ്രതിവിധി .. മതാപിതാക്കളും ഇക്കാര്യത്തിൽ അജ്‌ഞരാണ് ( ലംഗിക വിദ്യാഭ്യാസം). താങ്കൾ പറഞ്ഞതുപോലെ മതവിശ്വാസങ്ങളും പഠനങ്ങളും ഇവർക്ക് ശക്തി പകരുന്നില്ലേ എന്ന് ഞാൻ സംശയിക്കുന്നു... ശാസ്ത്രീയ അറിവുകൾക്ക് പ്രധാന്യം കൊടുക്കാതെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും മുഖ്യസ്ഥാനം കൊടുക്കുന്ന ഒരു സമൂഹത്തിൽ ഇതു കൂടിക്കൊണ്ടിരിക്കും... വിട്ടിലെ സാഹചര്യങ്ങളും , ഇടപെടലുകളും സമീപനവുമൊക്കെ കുറെധികം സ്വാധീനം ചെലുത്താം.... സദാചാര മൂല്യങ്ങൾ പറഞ്ഞു കൊടുക്കുന്ന പഠിപ്പിക്കുന്ന വീട്ടിലെ കുട്ടികൾ മാറ്റമുള്ളവരായി കാണാം .... സ്ത്രീകൾക്കെതിരായ അതി ക്രമം ശിക്ഷാർഹമാണല്ലോ. ഇതിന് മാതൃകാപരമായ , പരസ്യമായ ശിക്ഷ തന്നെയാണ് പ്രതിവിധി ... അത് ഇതുപോലെയുള്ളവർക്ക് ഒരു പാഠമായിരിക്കണം.. വളരെ ശക്തമായ ഭാഷയിൽ തന്നെ താങ്കൾ പ്രതികരിച്ചു.... വളരെ നന്നായിരുന്നു ... അഭിനന്ദനങ്ങൾ.
  • author
    ജാനകി രാമൻ
    25 മെയ്‌ 2021
    ഞാനും ഈ കമന്റ്‌ കണ്ടിരുന്നു..... കഷ്ടം മലയാളി എത്ര അധ:പ്പതിച്ചു അല്ലേ..??😔😔 .. അമർഷം കുറച്ചു കൂടി എഴുതാമായിരുന്നു ബിജീഷ്.... വായിക്കട്ടെ.. എല്ലാവരും...👍.. ഈ പ്രവണത കൂടുകയേ ഉള്ളു, കുറയില്ല.. അരുത് അരുത് എന്ന് പറഞ്ഞു കുഞ്ഞുങ്ങളെ നമ്മൾ വഴിതിരിച്ചു വിട്ടാൽ അവർ കൃത്യം അവിടെക്ക് തന്നെ എത്തും, തെറ്റിദ്ധാരണകളോടെ..... sex എഡ്യൂക്കേഷൻ വളരെ അത്യാവശ്യം ആണ്...👍👍👍