ഞാൻ മരണമെന്തെന്ന് അറിഞ്ഞിരിക്കുന്നു എ റണാകുളത്ത് ഒരു കൺസ്ട്രക്ഷൻ കംബനിയിൽ ആട്ടോകാഡ് ട്രാഫ്സ്മാനായി ജോലി ചെയ്തിരുന്ന കാലം ... കാലത്ത് 6.30ന് ബസ്സ് സ്റ്റോപ്പിലേക്കുള്ള നടത്തത്തിലൂടെ ഒരു ദിവസം ആരംഭിക്കും... 8.30ന് എറണാകുളത്തേക്ക്... ജോലി കഴിഞ്ഞ് രാത്രി ഒരു 9.30 യോട് കൂടി വീട്ടിലെത്തും... ആഴ്ചയിലെ ആറ് ദിവസങ്ങളും ഒരു മാറ്റവുമില്ലാതെ പോകും.. ഞായറാഴ്ച്ച സിനിമയോ കള്ള് കുടിയോ മറ്റുമായി നേരം കൊല്ലും...വൈകീട്ടത്തെ ഫുട്മ്പോൾ കളിയും... ഏകദേശം ഒന്നരവർഷം ആയി ഇവിടെ ജോലി... ഒരു വർഷം കഴിഞ്ഞപ്പോഴെ വീട്ടുകാരും ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം