Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

നൂറു ചുവപ്പിൻ അഭിവാദ്യങ്ങൾ..

5
193

എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്, ഉറക്കമില്ലാത്തൊരു രാത്രി അടിവയറ്റിൽ ഉരുണ്ടുകയറുന്നൊരു വേദന കടിച്ചുപിടിച്ചെഴുതുന്നു.    വേദനസംഹാരികഴിക്കാത്ത ഈ ആർത്തവദിനത്തിൽ പായിൽ ചുരുണ്ടുകൂടി കിടക്കുമ്പോൾ ഞാൻ ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
നാമിയ_വീന🍂

🍂✨️Take A Sad Song And Make It Better 🍂 @my__little_forest

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Shahir Majeed "Shay Tdz"
    06 സെപ്റ്റംബര്‍ 2020
    നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ .. അക്ഷരങ്ങൾക്ക് തീയുടെ ചൂടുണ്ട്. ശക്തമായ പ്രമേയം.. സന്തോഷവും സങ്കടവും വേവലാതിയും വേദനയും ഒറ്റപ്പെടലും നിറഞ്ഞാടുന്ന ദിനങ്ങളെ വായനക്കാരുടെ ഉള്ളകങ്ങളിലേക്ക് കോറിയിടാൻ മിന്നുവിന് കഴിഞ്ഞു.. കുറച്ചു വലുതായതിനു ശേഷം ആർത്തവത്തെ പറ്റി വായിച്ചു മനസിലാക്കിയത് മുതൽ മനസ്സിൽ കുറ്റബോധമാണ്. പ്രിയപ്പെട്ട പെങ്ങളെ ആ കാലത്തു എത്ര ഉപദ്രവിച്ചെന്നു ഓർത്തു .. അറിവില്ലായ്മ..കളിച്ചും അടികൂടിയും വളർന്നവളെ പെട്ടെന്ന് മാറ്റിനിർത്തിയപ്പോൾ , ഉമ്മയുടെ പരിഗണന കൂടുതലായി അവൾക് കിട്ടിയപ്പോൾ , പഠിക്കാതെ കിടന്നുറങ്ങാൻ അവളെ അനുവദിച്ചപ്പോൾ , തലവേദനയെന്നു പറഞ്ഞു അവൾ നോമ്പെടുക്കാതിരുന്നപ്പോൾ ഒക്കെയും അറിവില്ലാതെ അവളെ ഉപദ്രവിച്ചവൻ.. മാനസികമായി ദ്രോഹിച്ചവൻ.. വീട്ടിലുള്ള ആൺകുട്ടികളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കരുതൽ നൽകുന്ന ഒരു തലമുറ വളർന്നു വരട്ടെ .. ചുറ്റുമുള്ള സ്ത്രീയെയും അവർ മനസ്സിലാക്കട്ടെ..
  • author
    അമ്മാളു =ആമിമാളു
    06 സെപ്റ്റംബര്‍ 2020
    ഇന്നും നമ്മുടെ നാട്ടിൽ പല തറവാടുകളിലും വീടുകളിലും ഈ തീണ്ടാരി ആചരണം നടന്നുവരുന്നുണ്ട്. എന്റെ അമ്മയുടെ ചെറുപ്പത്തിൽ അമ്മ വീട്ടിലും ഇത് വളരെ ഗൗരവതരമായി ആചരിച്ചിട്ടുണ്ട്. അമ്മമ്മയുടെ കൂടെ രാവിലെ അഞ്ച് മണിക്ക് ചൂട്ട് കത്തിച്ച് കിടക്കപ്പായയും തുണികളും മറ്റുമായി ദൂരെയുള്ള കുളത്തിൽ പോയി കുളിച്ച് സൂര്യനുദിക്കും മുന്നേ വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്. അമ്മ തീണ്ടാരിയായാൽ കിണറ്റിൽ നിന്ന് വെള്ളമെടുക്കരുത്, പശുവിനെ കറക്കരുത്, പാചകം ചെയ്യരുത്, അവരെ നമ്മൾ തൊട്ടാൽ കുളിക്കാതെ വിളക്ക് കത്തിക്കുകയോ അമ്പലത്തിൽ പോകുകയോ ചെയ്യരുത്, വീട്ടിൽ ഗുരുകാരണവ-പരദേവതാ സങ്കല്പമുള്ളത് കൊണ്ട് വീട്ടിന്റെ കിഴക്ക് വശത്തും തെക്ക് വശത്തും പോകരുത്, വീട്ടിൽ നിന്ന് മാറിക്കിടക്കണം. അന്നൊക്കെ അത് വളരെ ശരിയാണ് എന്ന രീതിയിൽ തന്നെയായിരുന്നു എന്റെയൊക്കെ ചിന്താഗതിയും. പക്ഷേ ഇന്ന് എന്റെ വീട്ടിലെ സ്ഥിതിയാകെ മാറി. മേപ്പറഞ്ഞ പല നിയമങ്ങളും മാറി, അഥവാ സാഹചര്യങ്ങൾ മാറ്റി... അല്ലെങ്കിൽ മാറ്റേണ്ടി വന്നു. അതുകൊണ്ട്, ഇന്ന് അമ്മക്കോ എന്റെ വീട്ടിൽ വന്ന പുതുതലമുറ പെൺകുട്ടികൾക്കോ ഒരുതരത്തിലുമുള്ള സങ്കോചമോ ദൈവനിന്ദാപരമായ ചിന്തകളോ ഇല്ല. മറിച്ച് ഒരേയൊരു ചിന്തയെ ഉള്ളൂ... പണ്ട് കാട്ടിക്കൂട്ടിയതൊക്കെ എന്തിനുവേണ്ടിയായിരുന്നു എന്ന ചിന്ത മാത്രം. നന്നായി എഴുതി മിന്നൂട്ടി..... എന്റെ കളക്ഷനിൽ ചേർക്കുന്നു ✍️✍️✍️✍️✍️👌👌👌👌👌❤️
  • author
    Ummuzahra
    06 സെപ്റ്റംബര്‍ 2020
    നല്ലെഴുത്ത് മിന്നൂസ്.... നന്നായി അവതരിപ്പിച്ചു... സത്യം പറയട്ടെ, എനിക്ക് ആത്തവ ദിനങ്ങളിലെ ഇത്തരം തീണ്ടലുകളും മാറിനിൽപ്പിന്റെ ആചാരങ്ങളും ഒക്കെ കേൾക്കുമ്പോൾ എന്തോ ഫാന്റസി കഥ വായിക്കുന്ന പോലെയാണ് തോന്നുന്നത്. നിറയെ പെൺകുട്ടികൾ ഉള്ള വീട്ടിൽ അത്തരം യാതൊരു വേർതിരിവും ഇല്ലാതെ ജീവിക്കാനുള്ള ഭാഗ്യം കിട്ടിയത് കൊണ്ടായിരിക്കാം...ചതച്ചു പിഴിഞ്ഞെടുത്ത ഇഞ്ചിനീര് കുടിപ്പിക്കുന്ന ഉമ്മയുടെയും മാസത്തിൽ ഓട്ടോ പിടിച്ചു സ്കൂളിൽ കൂട്ടാൻ വരുന്ന, പറയാതെ തന്നെ കൃത്യമായി തീരുന്നതിനനുസരിച്ചു ആയുർവേദമരുന്ന് വാങ്ങി കൊണ്ടുവരുന്ന ഉപ്പയുടെയും ഓർമകളാണ് എന്റെ ആർത്തവദിനങ്ങളെ പറ്റിയുള്ളത്... എവിടെയെങ്കിലുമൊക്കെ ഇപ്പോഴും ഈ മാറ്റി നിർത്താലുകൾ ഉണ്ടാകുമായിരിക്കും അല്ലേ... 👌👌👌👌👌👏👏