എന്റെ പേര് തോമസ് മണലേൽ . ഞാൻ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ചേന്നം പള്ളി പ്പുറം ഗ്രാമ പഞ്ചായത്തിൽ വാർഡ് 6-ൽ താമസിക്കുന്നു. എനിക്ക് 57 വയസുണ്ട്. ഞാൻ ഒരു സ്വകാര്യ സ്കൂളിൽ . അദ്ധ്യാപകനായിരുന്നു. കേരളത്തിലും , കേരളത്തിനു പുറത്തും , മാലീ ദ്വീപിലും ഞാൻ അദ്ധ്യാപനം നടത്തിയിട്ടുണ്ടു. ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകൾ എനിക്ക് നന്നായി കൈകാര്യം ചെയ്യാൻ കഴിയും. കൂടാതെ ചില വടക്കു കിഴക്കൻ ഭാഷകളും. കേരളത്തിനകത്തും പുറത്തും മാലിയിലുമൊക്ക യായി ഏക ദേശം 32 വർഷത്തോളം ഞാൻ അദ്ധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. എന്റെ പ്രധാന ഹോബിസ് റ്റാമ്പ് കളക്ഷ്ൻ (ഇന്ത്യൻ വി ദേശം ) നാണയം (ഇന്ത്യൻ വിദേശം പഴയത് പുതിയത് ) , വായന ചെറിയ രീതിയിൽ , എന്തെങ്കിലും കുത്തിക്കുറിക്കുക ഇവയെല്ലാമാണ് . ഇപ്പോൾ പെൻഷൻ കൂടാതെ യുള്ള വിശ്രമ ജീവിതമാണ്. സമയം പോലെ കുത്തിക്കുറിക്കുന്നു. അവസരം തന്നാൽ സന്തോഷം. ഭാര്യ ബിജി രണ്ടു പെൺമക്കൾ - മെർലിൻ, മെറിൻ . എഴുതാൻ ഒരു പാട് ഉണ്ട് . ബോറടിപ്പിക്കുന്നില്ല. എന്തെങ്കിലുമൊക്കെ എഴുതാൻ താല്പര്യമുണ്ട്.
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം