വായന ഏറെ ഇഷ്ടം......
എന്റെ ദിനം :ഏപ്രിൽ 14
ഞാൻ ഇടുക്കിയുടെ മുത്ത് 😁...
1. വിനോദ സഞ്ചാരത്തിന്റെ സുവർണ ത്രികോണം
2. തേയില, ഉരുളക്കിഴങ്ങ്, ഏലം, വെളുത്തുള്ളി, കുരുമുളക് എന്നിവ ഏറ്റവും കൂടുതൽ ഉത്പാധിപ്പിക്കുന്ന ജില്ല
3. ചന്ദനമരങ്ങളുടെ നാട്, മുനിയറകളുടെ നാട്
4. കിഴക്കിന്റെ കാശ്മീർ
5. മുതിരമ്പുഴ, നല്ലതണ്ണി, കുണ്ടള എന്നി ആറുകൾ ചേരുന്ന മൂന്നാർ
6. ദക്ഷിണേന്ത്യായിലെ /പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി
7. കേരളത്തിലെ 5നാഷണൽ പാർക്കിൽ 4നാഷണൽ പാർക്ക് സ്ഥിച്ചെയ്യുന്നു
8.ഇടുക്കി ഡാം, മുല്ലപ്പെരിയാർ എന്നിവ സ്ഥിതി ചെയ്യുന്നു..
9. തൂവാനം, തൊമ്മൻകുത്ത്, തേൻമാരികുത്ത്, ചീയപ്പാറ, വാളറ എന്നീ വെള്ള ചാട്ടങ്ങൾ
10.കേരളത്തിലെ ഏറ്റവും വലിയ wint farm, ഭൂഗർഭ ജലവൈദ്യുത പദ്ധതി, ഏലം ലേല കേന്ദ്രം
ഇതെല്ലാം കൂടി ചേർന്ന സുന്ദരിയായ മിടുക്കിയാണ് എന്റെ ഇടുക്കി
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം