Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

പ്രതിലിപിയിലൂടെ എന്റെ യാത്ര

4.9
275

ഒന്നുമല്ലാതെ പോകുമായിരുന്ന എന്റെ ഓർമകളിൽ പെയ്തുനിറയുന്ന മഴയാണ് എനിക്കെന്റെ കവിത. പ്രാണനിൽ ചേക്കേറി കരളു പിളർത്തിപോയ ചില കവിതകൾ പോലെയാണ് എന്റെ  ജീവിതവും. ഈ യാത്ര തുടങ്ങുന്നതും അങ്ങനെയാണ്. ഒരു ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്

ഞാനൊരു കവിയല്ല, കഥാകൃത്തുമല്ല. ഹൃദയത്തിലെ ഉള്ളറകളില്‍ നിന്നും ചിതറിത്തെറിക്കുന്ന വാക്കുകളും, വാചകങ്ങളും കൂട്ടിച്ചേര്‍ത്ത് പുതിയ അര്‍ത്ഥങ്ങള്‍ നല്‍കുന്നു. സ്വപ്നങ്ങളെ സ്നേഹിക്കുന്ന ബുദ്ധിജീവികളതിനെ കവിതയെന്നു വിളിക്കുന്നു. പക്ഷെ, എന്റെ ഹൃദയത്തില്‍ നിന്നും ചിതറിത്തെറിക്കുന്ന വാക്കുകള്‍, അത് കവിതയല്ല അതെന്റെ ഹൃദയരഹസ്യങ്ങളാണ്. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ കഴിയാത്തതിനാല്‍ ഞാനവയെ കടലാസ്സിലേക്ക് പകര്‍ത്തുന്നു എന്നു മാത്രം... പ്രണയം, കാത്തിരിപ്പ് എന്റെ സ്വന്തം കവിതകൾക്കു 2021 രണ്ടു കുഞ്ഞു പുരസ്‌കാരങ്ങൾ 2022 വീണ്ടും എന്നെ രചനയുടെ ലോകത്ത് നിന്നും അംഗീകാരം തേടി വന്നു സ്വന്തം ചാനൽ : https://youtu.be/9w-FbAPxXIw https://instagram.com/love_love_feathers?igshid=NzZlODBkYWE4Ng==

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    കൈലാസനാഥൻ "കൈലാസനാഥൻ"
    18 জুলাই 2023
    വേദനയിലും ഒറ്റപ്പെടലിലും ആശ്വാസമാകുമെങ്കിൽ എഴുത്ത് തുടർന്നു കൊണ്ടേയിരിക്കുക. ജീവിതത്തെ മുന്നോട്ട് ചലിപ്പിക്കാൻ തക്കവണ്ണമുള്ള ഊർജ്ജം പകരുന്ന പോസിറ്റീവ് ചിന്തകളും ആത്മവിശ്വാസവും ആർജ്ജിക്കുക, അത് എഴുത്തിലും പ്രതിഫലിപ്പിച്ചാൽ ഗുണകരമാകും താങ്കൾക്ക് മാത്രമല്ല മറ്റു പലർക്കും. ആശംസകൾ🌹🌹🌹
  • author
    Sobhana george "പോപ്പി"
    18 জুলাই 2023
    "ഓർമ്മയിൽ കാണുന്ന സ്വപ്നമല്ല സ്നേഹം ❤️ നക്ഷത്രങ്ങളിൽ കാണുന്ന പ്രകാശമല്ല സ്നേഹം ❤️ ഹൃദയത്തെ ഹൃദയം കൊണ്ട് അറിയുന്ന വികാരമാണ് സ്നേഹം ❤️ അതാണെന്റെ പ്രതിലിപി കൂട്ടുകാർ ❤️"✍️✍️✍️... നിറഞ്ഞ സ്നേഹത്തോടെ ❤️ആശംസകൾ ലിപിയിലെ ജൈത്രയാത്രയ്ക്ക്.. 💐💐💐
  • author
    💞💞കൊച്ചൂസ് 💞💞
    18 জুলাই 2023
    എന്നും ഇവിടെ തൂവൽ ഒരുപാട് ഉയരങ്ങളിൽ പ്രേശോഭിക്കട്ടെ, ദൈവം തന്ന ആ കഴിവിലൂടെ ഇനിയും ഒരുപാട് നല്ല കൃതികൾ ഈ തൂലികയിൽ പിറക്കട്ടെ, ഒരുപാട് ആശംസകൾ, നേരുന്നു, ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️🌹🌹🌹👌👌👌👌