ജീവിതമാം പുഴയിൽ ഒഴുക്കിയ
ജീവനാംകവിതയെ ഇന്നു ഞാനെന്നുള്ളിൽ തിരയുന്നു പാതിയിൽ പാതങ്ങൾ തളർന്നീടിൽ
പലർക്കും പാതകൾ തെളിച്ചിടും
പതറാതെ തിരയുക നിൻപദങ്ങളെ
പ്രതിലിപി തൻ കരം പിടിച്ച്
പതിതനായ് നിന്നിലേക്ക് നടക്കുക.
മകളായ് ,ഭാര്യയായ് , അമ്മയായ് കാലത്തിനൊപ്പം പകർന്നാടുന്ന സ്ത്രീ.
സംഗ്രഹം

മനുഷ്യജീവിതത്തിന്റെ സഞ്ചാരപാതയെ ഹൃദ്യമായി പറഞ്ഞുവച്ചു...
മികച്ച വരികൾ...
ഗർഭാവസ്ഥ മുതൽ മരണം വരെയുള്ള മനുഷ്യന്റെ ഒരു ജീവിത ചക്രം നോക്കുമ്പോൾ എന്നും അത്ഭുതമാണ്.
സുഖവും ദുഖവും
മോഹവും ഭംഗവും
ശരിയും തെറ്റും
കേറ്റവും ഇറക്കവും
ഇരുട്ടും വെളിച്ചവും... എന്നാലും ചക്രം മുന്നോട്ട് ഉരുളേണ്ടതുണ്ട്... നല്ലെഴുത്ത് 💚🙏
പ്രധാന പ്രശ്നം
സൂപ്പർഫാൻ
ഈ ബാഡ്ജ് ഉള്ള എല്ലാ രചയിതാക്കൾക്കും, സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാം.
ഭേഷ്🌷🌷
(സമാധാനത്തിന്റെയും,
പിച്ചവയ്ക്കുന്നു,
നീന്തിക്കരേറിയാൽ,
മുത്തുകളും,
'മുത്തച്ഛൻ'/'ജീവിതം' single quotes മതി,
പാടിത്തളർന്നവർ,
മടങ്ങിപ്പോകുന്നു,
ചൊല്ലവേ
ചിഹ്നങ്ങൾ ശ്രദ്ധിക്കുക. കുത്തും കോമയുമൊക്കെ ചേർത്തിടണം, കഴിയുമ്പോൾ ഒരു space വേണം. വാക്കുകൾ മുറിക്കുമ്പോഴാണ് - ഉപയോഗിക്കുന്നത്.)