Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ഒളിഞ്ഞുകിടക്കുന്ന കയ്യൊപ്പ്

4.8
404

പുരുഷൻറെ സിരകളിൽ ഓടുന്ന ചുവന്ന നീരും ഒരമ്മയുടെ പൊക്കിൾക്കൊടി നൽകിയതാണ്. സ്ത്രീ അമ്മയാണ്, മകളാണ്. പക്ഷേ ആ മകളുടെ ജന്മത്തിൻറെ അവകാശം സ്ത്രീയിൽ മാത്രം ഒതുങ്ങുന്നില്ല.അവിടെ ഒരു പുരുഷൻറെ കയ്യൊപ്പും ആരും കാണാതെ ഒളിഞ്ഞു കിടപ്പുണ്ട്. മനുഷ്യരാശിയുടെ പരമ്പരകളെ ഭൂമിയിൽ നിലനിർത്താൻ അവൻറെ കരങ്ങൾ നിർബന്ധമാണ്. എങ്കിലും സംഘർഷത്തിൻറെ നെറുകിൽ സ്ത്രീ നിഷ്കളങ്കയാണ്‌.കുറ്റവാളിയായി വിലങ്ങു ചാർത്തപ്പെടുന്നത് പുരുഷൻ മാത്രം. സഹനത്തിന്റെ പ്രതീകമായ സ്ത്രീപഥത്തിൽ ശോഭിച്ചുനിന്നിരുന്നത് ഒരേയൊരു നക്ഷത്രം മാത്രമാണ്. ശ്രീരാമ ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
Dr. THEERDHA THAMPI

ബി. എ . എം . എസ്( ആയുർവ്വേദം) പഠനം പൂർത്തിയാക്കി ഹൗസർജൻസി ചെയ്യുന്നു. അക്ഷരങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടുമാത്രം മനസ്സിൽ തോന്നുന്നതൊക്കെ കുത്തിക്കുറിക്കുന്നു. ഞാനെഴുതുന്ന ആശയങ്ങൾ കൊണ്ട് ലോകം നന്നാക്കാം എന്ന് ഞാൻ വിശ്വസിക്കുന്നില്ല. എങ്കിലും ഒരാളെങ്കിലും ഒന്ന് ചിന്തിച്ചാൽ , ഒരു മാറ്റത്തിനു ശ്രമിച്ചാൽ, ഞാൻ പൂർണ്ണ സംതൃപ്തയാണ്. അച്ഛൻ ശ്രീമാൻ എൽ. തമ്പി, അമ്മ ശ്രീമതി ലത, സഹോദരി തൃപ്തി തമ്പി

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    shanima T
    17 നവംബര്‍ 2021
    അർത്ഥവത്തോടെ സമൂഹത്തെ പ്രതിപാതിച്ചിരിക്കുന്നു
  • author
    b v "💜...Bougainvillea...💜"
    29 ഒക്റ്റോബര്‍ 2023
    all the best
  • author
    нαιƒα נαмѕнєєя ❤ "ⓟⓞⓞⓒⓗⓐⓚⓚⓤⓣⓣⓨ"
    02 ഡിസംബര്‍ 2021
    ✍️👌👌👌❤
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    shanima T
    17 നവംബര്‍ 2021
    അർത്ഥവത്തോടെ സമൂഹത്തെ പ്രതിപാതിച്ചിരിക്കുന്നു
  • author
    b v "💜...Bougainvillea...💜"
    29 ഒക്റ്റോബര്‍ 2023
    all the best
  • author
    нαιƒα נαмѕнєєя ❤ "ⓟⓞⓞⓒⓗⓐⓚⓚⓤⓣⓣⓨ"
    02 ഡിസംബര്‍ 2021
    ✍️👌👌👌❤