Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ഓമന മൃഗം

5
24

എന്റെ വീട്ടിൽ ഓമനിച്ചു വളർത്തുന്നത്  പൂച്ചയെയാണ്. നായയുടെ ചിത്രം തന്നിട്ട്  വീടിന്റെ ഓമന എന്ന വിഷയം എഴുതാൻ പറഞ്ഞാൽ പൂച്ചയെ കുറിച്ച് എഴുതുന്നത് ശരിയല്ലല്ലോ?   നായക്കഥ കുറെ എഴുതിയിട്ടുണ്ട്. ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
Jalaludheen Nedumthazhath

ജലാലുദ്ദീൻ നെടുംതാഴത്ത്, ജനനം 01/10/1952. തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ. ഒരു പാവപ്പെട്ട വീട്ടിലായിരുന്നു ജനനം. ഏഴാം ക്ലാസ്സുവരെ പ്രൈവറ്റ് സ്കൂളിലും പിന്നീട് ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളിലുമാണ് പഠിച്ചത്. പത്താം ക്ലാസ്സ്‌ തോറ്റപ്പോൾ പഠനം നിർത്തി. നല്ല വായനക്കാരൻ ആയിരുന്നു. മനോരമ, മംഗളം, 'മ' വാരികകളിലും കുങ്കുമം, മഹിളാരത്നം ഇവയിലൊക്കെ ചെറുകഥകൾ എഴുതിയിരുന്നു. ഇരുപത്തി എട്ടാം വയസ്സിൽ സർക്കാർ ആശുപത്രിയിൽ ലാസ്റ്റ് ഗ്രേഡ് ജോലി കിട്ടി. തുടർന്നു പഠിച്ചു പത്താം ക്ലാസ്സ് പാസ്സായി, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി എ എഴുതിയെടുത്തു. തുടർ പ്രമോഷമുകളിൽ അന്നേസ്തേഷ്യ ടെക്നിഷ്യൻ ( ജില്ലയിൽ ആദ്യത്തെ ) ആയാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ചത്. മഹിളാ രത്നത്തിൽ ലഘു നോവലുകൾ എഴുതിയാണ് പിന്നീട് തുടക്കം അഞ്ചു വർഷമായി പ്രതിലിപിയിൽ എഴുതുന്നു. ഇപ്പോൾ സൈനികനായ മകന്റെ കൂടെ ഹരിയാന ഹിസാറിൽ താമസിക്കുന്നു. ഭാര്യ സാജിത, രണ്ടു മക്കൾ സജ്ന ( വിവാഹിത ) മകൻ മേജർ ജസിലുദ്ദീൻ.

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Amjath Ali
    10 സെപ്റ്റംബര്‍ 2022
    ഏതു വിഷയം ആയാലും അനുഭവങ്ങളെ കൂട്ടിക്കലർത്തി എഴുതുവാൻ മാഷിന് നല്ല കഴിവാണ്.... സത്യം പറഞ്ഞാൽ അസൂയ തോന്നുന്ന ഒന്നാണത്
  • author
    കൈലാസനാഥൻ "കൈലാസനാഥൻ"
    10 സെപ്റ്റംബര്‍ 2022
    ജൂലിയുടെ കഥ അതിമനോഹരമായിട്ടുണ്ട്. മനുഷ്യൻ തന്നെ നന്ദിയും സ്നേഹവുമില്ലാത്തവർ🌹🌹🌹
  • author
    T.V.Sreedevi
    10 സെപ്റ്റംബര്‍ 2022
    ജൂലിയുടെ കഥ നന്നായി 🌹അവസാനം കേണൽ അതിനെ കൊണ്ടുപോയല്ലോ. ഭാഗ്യം 🌹
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Amjath Ali
    10 സെപ്റ്റംബര്‍ 2022
    ഏതു വിഷയം ആയാലും അനുഭവങ്ങളെ കൂട്ടിക്കലർത്തി എഴുതുവാൻ മാഷിന് നല്ല കഴിവാണ്.... സത്യം പറഞ്ഞാൽ അസൂയ തോന്നുന്ന ഒന്നാണത്
  • author
    കൈലാസനാഥൻ "കൈലാസനാഥൻ"
    10 സെപ്റ്റംബര്‍ 2022
    ജൂലിയുടെ കഥ അതിമനോഹരമായിട്ടുണ്ട്. മനുഷ്യൻ തന്നെ നന്ദിയും സ്നേഹവുമില്ലാത്തവർ🌹🌹🌹
  • author
    T.V.Sreedevi
    10 സെപ്റ്റംബര്‍ 2022
    ജൂലിയുടെ കഥ നന്നായി 🌹അവസാനം കേണൽ അതിനെ കൊണ്ടുപോയല്ലോ. ഭാഗ്യം 🌹