ഞാൻ പത്മിനി ശശീധരൻ.
തളിക്കുളം സ്വദേശി. ഇപ്പോൾ വെങ്കിടങ്ങ് തൊയക്കാവിൽ താമസം. 36 വർഷം പ്രവാസിയായിരുന്നു.
അവിടെ അദ്ധ്യാപികയായിരുന്നു. 2018ൽ ജോലി രാജിവെച്ചു. അതിനു ശേഷം എഫ്ബിയിൽ എഴുതാൻ തുടങ്ങി.(കഥ, കവിത, ലേഖനം, യാത്രവിവരണം, )
"പിഎംകോങ്ങാട്ടിൽ" എന്നാണ് രചനകളിൽ പേര് വയ്ക്കാറുള്ളത്
2021 ൽ ഒരു പുസ്തകം ഷാർജാ അന്തർദേശീയ പുസ്തകോത്സവത്തിൽ വെച്ചു പ്രസിദ്ധീകരിച്ചു.
യൂറോപ്പിൽ ഒരു ഓട്ടപ്രദക്ഷിണം എന്ന സഞ്ചാര കൃതി.
മൂന്നാല് പുസ്തകങ്ങളിലും ആനുകാലികങ്ങളിലും പല
ഓൺലൈൻമാധ്യമങ്ങളിലും എന്റെ രചനകൾ അച്ചടിച്ചു വന്നിട്ടുണ്ട്.
Ammoos aviyal, Ammoos, travelogue എന്നീ യൂട്യൂബ് മാധ്യമങ്ങളിലൂടെ യാത്ര വിവരണങ്ങളും കഥകളും കവിതകളും പങ്കുവെക്കാറുണ്ട്.
എഴുത്ത്,വായന, യാത്രകൾ എന്നിവ ഇഷ്ടം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം