Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ഊഴം

3.8
7809

''കാലം തെറ്റിപ്പെയ്യുന്ന ഈ മഴ സർവ്വനാശം വിതയ്ക്കുമല്ലോ .. എന്തൊരു മഴയാണ് .. ശ്യാമേ ദേ നോക്കിക്കേ മീനച്ചിലാറ് കരകവിഞ്ഞൊഴുകാറായി ..'' രതീഷ് പറഞ്ഞു . സീറ്റിലേക്ക് ചാരിയിരുന്ന് ഉറങ്ങുകയല്ലെങ്കിലും ചെറിയ ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
കല പ്രിയേഷ്

ഞാൻ ശ്രീകല പ്രിയേഷ് , ഭർത്താവ് പ്രിയേഷ് .ജി , കുട്ടികൾ രണ്ട് വൈഷ്ണവി പ്രിയേഷ് , അഭിനവ് പ്രിയേഷ് , കോട്ടയം ജില്ലയിലെ വൈക്കത്ത് താമസം. ഞാൻ ആരാണെന്നോ എന്താണെന്നോ അറിയാൻ തുടങ്ങിയത് എഴുതാനുള്ള സ്വാതന്ത്ര്യം എനിക്ക് വന്നപ്പോൾ മാത്രമാണ് .. എന്നാലും വിജയത്തിൻറെ വഴി തുറക്കാൻ ഇനിയും സമയം ആയിട്ടില്ല എന്ന് തോന്നുന്നു .. എൻറെ മനസ്സിലെ വാക്കുകൾ അക്ഷരങ്ങളായി വെളുത്ത കടലാസിലേക്ക് എഴുതുമ്പോൾ അത് കഥയും കവിതയുമായി മാറുന്നു .. എൻറെ ഭ്രാന്തമായ എഴുത്തിന് പലപ്പോഴും പ്രോത്സാഹനത്തേക്കാൾ അവഗണനയാണ് കിട്ടിയിട്ടുള്ളത് .. എങ്കിലും അതിലൊന്നും മനസ്സ് പതറാതെ ഞാൻ എഴുതിക്കൊണ്ടേയിരിക്കുന്നു .. എഴുതുമ്പോൾ എനിക്ക് കിട്ടുന്ന ആശ്വാസം , സന്തോഷം ഇതൊക്കെയാണ് എൻറെ വിജയം .. എൻറെ മനസ്സിൻറെ തൃപ്തി അതാണ് എനിക്ക് ഏറ്റവും വലുത് .. പലരും ചോദിച്ചിട്ടുണ്ട് എഴുത്തുകൾ എല്ലാം എൻറെ ജീവിതവുമായി ബന്ധമുണ്ടോ എന്ന് ... എൻറെ ഭർത്താവിനോട് പോലും അങ്ങനെ ചോദിച്ചവർ പലരുമുണ്ട് .. സത്യത്തിൽ ഒരു എഴുത്തുകാരി സ്വന്തം ജീവിതത്തിൽ നിന്നും എഴുതുന്നതിനേക്കാൾ അവളുടെ ചുറ്റുപാടിനെയാണ് എഴുതാൻ ശ്രമിക്കാറ് .. അത് ആരും മനസ്സിലാക്കുന്നില്ല .. സ്വന്തം ജീവിതം എഴുതാൻ സമയം ആയിന്ന് ഇപ്പോൾ എനിക്ക് തോന്നുന്നില്ല , അതുകൊണ്ട് എൻറെ ഭാവനയ്ക്കനുസരിച് ഓരോ കഥകൾ , കവിതകൾ പുനർജ്ജനിക്കുന്നു .. ചിലത് അറിഞ്ഞിട്ടും കേട്ടിട്ടുമില്ലാത്തവരുടെ ജീവിതവുമായി ബന്ധപ്പെട്ടവയാകുന്നു .. അവർ ഇത് എൻറെ ജീവിതം പോലെയാണ് എന്ന് എന്നോട് പറയുമ്പോൾ എനിക്ക് സന്തോഷം വരാറുണ്ട് .. അതാണ് എനിക്ക് കിട്ടുന്ന അംഗീകാരം .. ഈ അംഗീകാരങ്ങളിൽ ഞാൻ പൂർണ്ണ തൃപ്തയാണ് ..

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Subha Jayaraj
    17 जनवरी 2018
    ഊഴം വായിച്ചു . വളരെ ഇഷ്‌ടപ്പെട്ടു . മീനച്ചലാറിന്റെ തീരത്തു കൂടി ഞാനും നിങ്ങളോടൊപ്പം യാത്രയ്ക്കുണ്ടായിരുന്നത് പോലെ തോന്നി. കഥയുടെ അവസാനം എന്റെ മനസ്സിനെയും വിസ്മയിപ്പിച്ചു. നല്ല കഥ . അഭിനന്ദനങ്ങള്‍
  • author
    Manu Prasad
    18 अक्टूबर 2018
    സ്റ്റോറി വളരെ നന്നായിട്ടുണ്ട്.... ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു
  • author
    Rifa Anees
    21 अप्रैल 2020
    '''''''
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Subha Jayaraj
    17 जनवरी 2018
    ഊഴം വായിച്ചു . വളരെ ഇഷ്‌ടപ്പെട്ടു . മീനച്ചലാറിന്റെ തീരത്തു കൂടി ഞാനും നിങ്ങളോടൊപ്പം യാത്രയ്ക്കുണ്ടായിരുന്നത് പോലെ തോന്നി. കഥയുടെ അവസാനം എന്റെ മനസ്സിനെയും വിസ്മയിപ്പിച്ചു. നല്ല കഥ . അഭിനന്ദനങ്ങള്‍
  • author
    Manu Prasad
    18 अक्टूबर 2018
    സ്റ്റോറി വളരെ നന്നായിട്ടുണ്ട്.... ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു
  • author
    Rifa Anees
    21 अप्रैल 2020
    '''''''