കുന്നോളം സ്വപ്നങ്ങൾ കണ്ട്, അതിൻ്റെ തണലിൽ സിനിമ കണ്ടുറങ്ങുന്നവൻ്റെ ഒരു വേഷപ്പകർച്ചയാണിതും.. കഥയും കവിതയും ചേർന്ന ക്രിയേറ്റിവ് എഴുത്തിനോടാണ് ഇഷ്ടം.. എഴുത്ത് ജീവനുള്ളതാവണമെന്ന് വിശ്വസിക്കുന്നു. മനസിന് തോന്നാതെ ഒന്നും എഴുതാറില്ല. അത് ആരെയും ബോധിപ്പിക്കാനല്ല. സ്വയം തിരയലാണ്, ആശ്വാസമാണ്, സമർപ്പണമാണ്.. തേടിപ്പോയില്ലെങ്കിൽ വീട്ടുമുറ്റത്ത് വന്ന് നമ്മെ വിളിച്ചിറക്കിക്കൊണ്ടുപോവുന്ന ആ കാമുകിയെയാണ് ഞാൻ പ്രണയിക്കുന്നത്..
Instagram: @mystic.cipher
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം