ഓർമ ---------------- ഓർമകൾ അയവിറക്കുന്ന അത്ഭുത ജീവികളാണ് മനുഷ്യർ. ജീവിതത്തിൻറെ പുറം ചട്ടയിൽ പടുതുയർത്തുന്ന ആഡംബരങ്ങളുടെ നിറങ്ങളിലും തിളക്കങ്ങളിലും ആരും അറിയാതെ പോകുന്ന മനസുകളുണ്ട്. കണ്ണീരിൻറെ പുറത്തു ചായം പുരട്ടി, ചുണ്ടിലണിയുന്ന പുഞ്ചിരിയുമായി, ഈ ലോകത്തിൻറെ അരങ്ങുകളിൽ പ്രത്യക്ഷപ്പെടേണ്ടി വരുമ്പോൾ ഏതൊരാത്മാവും ഒരു നിമിഷമെങ്കിലും ആഗ്രഹിക്കുന്നുണ്ടാകണം; പണവും പ്രശസ്തിയും പ്രഹസനങ്ങളും വലിച്ചെറിഞ്ഞുകളഞ്ഞിട്ട്, ഈ ജന്മത്തിൻറെ സാഹചര്യ സമ്മർദങ്ങളിൽ ഉള്ളുതുറന്ന് ഒന്നു പൊട്ടിക്കരയാൻ കഴിഞ്ഞിരുന്നുവെങ്കിൽ ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം