എന്നോ എവിടെയോ കളഞ്ഞുപോയ പാതിമുറിഞ്ഞ സ്വപ്നങ്ങളിൽ എനിക്കും ഒരു ജീവിതമുണ്ടായിരുന്നു. അന്ന് നെയ്തു കൂട്ടിയ ആഗ്രഹങ്ങളുടെ കസവു നൂലിൽ കുരുങ്ങിക്കിടക്കാൻ എന്റെ ഓർമകൾക്ക് ഇന്നും ഇഷ്ടമാണ്. ...
ഇരുണ്ട രാത്രികളിൽ ഉറക്കമില്ലാതെ വേലിപടർപ്പിലേക് നോക്കി ഇരിക്കുമ്പോൾ കണ്ണിൽ തെളിയുന്ന വെളിച്ചത്തിന്റെ തുള്ളികൾ മെല്ലെ പറന്നു വന്നു മനസ്സിന്റെ ഉള്ളിൽ എവിടെയോ ഒരു കൂടു കൂട്ടി. ആ കൂട്ടിൽ നിന്നുയർന്നു പറന്ന പക്ഷിയുടെ ചിറകടിയൊച്ചയിൽ പാതി മയങ്ങി കിടന്ന കഥയുടെ മാന്ത്രിക്കപ്പെട്ടി തനിയെ തുറന്നു..
സംഗ്രഹം

പ്രധാന പ്രശ്നം
പ്രധാന പ്രശ്നം